See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സഞ്ചാരം (ടെലിവിഷന്‍ പരിപാടി) - വിക്കിപീഡിയ

സഞ്ചാരം (ടെലിവിഷന്‍ പരിപാടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സഞ്ചാരം
Format സഞ്ചാര ഡോക്യുമെന്ററി
Created by ലേബര്‍ ഇന്‍ഡ്യ
Presented by സന്തോഷ് ജോര്‍ജ്ജ് കുളങ്ങര
Country of origin Flag of ഇന്ത്യ ഇന്ത്യ
Language(s) മലയാളം
Production
Producer(s) രാജേഷ് ജോര്‍ജ്ജ്
Location(s) കേരളം
Running time ഓരോ എപ്പിസോഡും 30 മിനുട്ട്
Broadcast
Original channel ഏഷ്യാനെറ്റ്
External links
Official website

ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സം‌പ്രേഷണം ചെയ്യുന്ന ഒരു യാത്രാവിവരണ പരിപാടിയാണ്‌ സഞ്ചാരം. എല്ലാ ഞായറാഴ്ചയും ഇന്ത്യന്‍ സമയം രാവിലെ 10.30 മുതല്‍ 11.00 വരെയാണ്‌ ഏഷ്യാനെറ്റ് ന്യൂസിലും ,പിന്നീട് മൂന്നു തവണ ഏഷ്യാനെറ്റിന്റെ മറ്റു ചാനലുകളിലും‌ ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നു [1]. സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ യാത്രകളിലൂടെയാണ്‌ ഈ പരിപാടി .ഈ പരിപാടി ഇതിനോടകം 300 എപ്പിസോഡുകള്‍ പിന്നിടുകയും , കഴിഞ്ഞ പത്തു വര്‍ഷമായി ഏതാണ്ട് 55 രാജ്യങ്ങളില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ഈ പരിപാടിയുടെ ഇന്റര്‍നെറ്റ് എഡിഷന്‍ ചാനല്‍ സഞ്ചാരം ഡോട്ട് കോം എന്ന വെബ്‌സറ്റിലൂടെ ലഭ്യമാണ്‌. ഈ വെബ്‌സറ്റിലൂടെ വീഡിയോകള്‍ സൗജന്യമായി വീക്ഷിക്കാം. മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ടെലിവിഷന്‍ ചാനലാണ്‌ സഞ്ചാരം ഡോട്ട് കോം. [2]

ബഹിരാകാശത്തേക്കുള്ള ഒരു യാത്രാപരിപാടിക്കൊരുങ്ങുകയാണ്‌ സഞ്ചാരം. ഇതിന്റെ അവതാരകാനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, വിര്‍ജിന്‍ ഗാലക്ടികിന്റെ അടുത്ത ബഹിരാകാശ യാത്രാ പരിപാടിയായ സ്പേസ്‌ഷിപ്പ്‌ടുവിലെ ഒരംഗമാണ്‌. ഇതു വഴി ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റാവുകയാണ്‌ സന്തോഷ്. [3] [4]

[തിരുത്തുക] പുരസ്കാരങ്ങള്‍

നിരവധി പുരസ്കാരങ്ങള്‍ സഞ്ചാരം ഇതിനോടകം നേടിയിട്ടുണ്ട്.[5] [6]

  • മികച്ച ടെലിവിഷന്‍ സീരിയല്‍ അവാര്‍ഡ് [7]
  • വിവേകാനന്ദ അവാര്‍ഡ് [8]
  • ലിംക ബുക്ക് ഓഫ് റെക്കോര്‍‌ഡില്‍ ഈ പരിപാടി വരുകയുണ്ടായി
  • കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: 2005-ലെ മികച്ച ടെലിവിഷന്‍ പ്രോഗ്രാം
  • സൗപര്‍ണികാതീരം സ്റ്റേറ്റ് അവാര്‍ഡ് : കഥാഖ്യായിക അല്ലാത്ത പരിപാടികളുടെ മികച്ച സം‌വിധായകന്‍
  • അഖിലേന്ത്യാ ആര്‍.എ.പി.എ അവാര്‍ഡ് -2004 കഥാഖ്യായിക അല്ലാത്ത മികച്ച ടെലിവിഷന്‍ പരിപാടി
  • നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ്:കഥാഖ്യായിക അല്ലാത്ത മികച്ച ടെലിവിഷന്‍ പരിപാടി
  • കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്:2003
  • അഖിലേന്ത്യാ അക്ഷയ നാഷണല്‍ പുരസ്കാരം-2003
  • നാഷണല്‍ അവാര്‍ഡ് :20 ഭാഷകളില്‍ സം‌പ്രേഷണം ചെയ്യുന്ന മികച്ച ടെലിവിഷന്‍ പരിപാടി. റെഡിയോ-മിനി സ്ക്രീന്‍ അവാര്‍ഡ്

[തിരുത്തുക] ആധാരസൂചിക

  1. Sunday at 10:30am. Asianet.
  2. Internet Television Channel Sancharam inaugurated. Mathrubhumi (page 7, 2 January 2007).
  3. Tuning Sancharm to be in space. Fine Tuning the World.
  4. Santosh George to become first Indian space tourist. The Hindu Online.
  5. TV megaserial Awards. The Hindu Online.
  6. Sancharam video, awards. sancharam.com.
  7. TV megaserial Awards announced. Music India Online.
  8. Vivekananda Awards for Santhosh George Kulangara. New Indian Express.

[തിരുത്തുക] പുറമേ നിന്നുള്ള കണ്ണികള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -