See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വെരുക് - വിക്കിപീഡിയ

വെരുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
വെരുക്
ആഫ്രിക്കന്‍ വെരുക്, Civettictis civetta
ആഫ്രിക്കന്‍ വെരുക്, Civettictis civetta
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Carnivora
കുടുംബം: Viverridae
in part
Genera
  • Chrotogale
  • Cynogale
  • Diplogale
  • Hemigalus
  • Arctogalidia
  • Macrogalidia
  • Paguma
  • Paradoxurus
  • Civettictis
  • Viverra
  • Viverricula

ഏഷ്യയിലും, യൂറോപ്പിലും, ആഫ്രിക്കയിലും കണ്ടുവരുന്നതും, വിവറിടേ കുടുംബത്തില്‍പ്പെട്ട, നീളമേറിയ ശരീരമുള്ളതും, കുറിയ കാലുകളോടു കൂടിയതുമായ ഒരു ജീവിയാണ് വെരുക്‌(civet). പൂച്ചയുടെ രൂപമുള്ള ഇവയ്ക്ക് ഇടുങ്ങിയ രോമങ്ങളുള്ള വാലും, ചെറിയ ചെവികളും, നീണ്ട മുഖവും ഉണ്ട്. കറുത്ത പുള്ളികള്‍ അല്ലെങ്കില്‍ വരകള്‍ ചേര്‍ന്നതോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചു ചേര്‍ന്നിരിക്കുന്നതോ ആയ മങ്ങിയ മഞ്ഞനിറത്തില്‍ അല്ലെങ്കില്‍ ചാര നിറത്തില്‍ ഇവ കാണുന്നു. വാലിനടിയിലെ ചെറു സഞ്ചിയില്‍ ശേഖരിച്ചിരിക്കുന്ന കൊഴുപ്പുപോലെയുള്ളതും, കസ്തൂരി പോലെയിരിക്കുന്നതുമായ ഒരു ശ്രവത്താല്‍( ഇവ വെരികിന്‍ പുഴു എന്നു വിളിക്കപ്പെടുന്നു) ഇവ തങ്ങളുടെ പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്നു. വെരികിന്‍ പുഴു ചിലപ്പോള്‍ സുഗന്ധദ്രവ്യങ്ങളുടെയും ആയുര്‍വേദൌഷധങ്ങളുടെയുംനിര്‍മ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു. സാധാരണയായി ഒറ്റക്കു കാണപ്പെടുന്ന വെരുക്, ചെറിയ ജീവികളെയും സസ്യങ്ങളെയും ആഹാരമാക്കുന്നു. ഇതിലെ അഞ്ചു ജാതികള്‍ വംശനാശത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -