See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വീരാന്‍‌കുട്ടി - വിക്കിപീഡിയ

വീരാന്‍‌കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരാധുനികമലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ യുവകവികളില്‍‌‌ ഒരാളാണ് വീരാന്‍‌കുട്ടി. മൂന്ന് കവിതാ സമാഹാരങ്ങള്‍‌, കുട്ടികള്‍‌ക്കായുള്ള രണ്ട് കഥാ സമാഹാരങ്ങള്‍‌ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1969 ജൂലൈ 2-ന്‌ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്തുള്ള നരയംകുളത്ത് ജനിച്ചു. കടമേരി ആര്‍.എ.സി. ഹൈസ്കൂള്‍, പച്ച്‌പഹാട് നവോദയ വിദ്യാലയ (രാജസ്ഥാന്‍), കല്ലിക്കണ്ടി എന്‍.എ.എം. കോളേജ്, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍‌വകലാശാല എന്നിവിടങ്ങളില്‍ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ അരീക്കോട് എം.ഇ.എ.എസ്.എസ്. കോളേജില്‍ മലയാളം അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

[തിരുത്തുക] കുടുംബം

ഉമ്മ:ആയിഷ

ബാപ്പ:കഞ്ഞബ്ദുല്ല

ഭാര്യ:റുഖിയ

മക്കള്‍:റുബ്‌ന,പര്‍‌വീണ്‍

[തിരുത്തുക] കവിതാ സമാഹാരങ്ങള്‍‌

  • ജലഭൂപടം (പാപ്പിലോണ്‍ ബുക്സ് - 1999)
  • മാന്ത്രികന്‍ (ഡി സി ബുക്സ് - 2004)
  • ആട്ടോഗ്രാഫ് (ഡി സി ബുക്സ് - 2007)

[തിരുത്തുക] ബാലസാഹിത്യം

നരയംകുളം കുട്ടി എന്ന പേരില്‍ ബാലമാസികകളില്‍ കഥകളും,കവിതകളും എഴുതി. മണ്ടൂസുണ്ണി, ഉണ്ടനും നീലനും, നാലുമണിപ്പൂവ് എന്നീ നോവലുകള്‍ ലേബര്‍ ഇന്‍‌ഡ്യ ബാലമാസികയില്‍ പ്രസിദ്ധീകരിച്ചു.

[തിരുത്തുക] ബഹുമതികള്‍

  • കെ. എസ്. കെ. തളികുളം പുരസ്കാരം.

[തിരുത്തുക] കൂടുതല്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -