സംവാദം:വിക്കിപീഡിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതില്‍ കൊടുത്ത ചിത്രം ഈ താളിന് യോചിക്കാത്ത ചിത്രം ആണ്..കൂടാതെ ഒരു മഹാ അബദ്ധം ആണ് വെണ്ടക്ക മുക്കി എഴുതിയിരിക്കുന്നത്...ഈ വാര്‍ത്ത വായിച്ച് ആരെങ്കിലും വിക്കി സന്ദര്ഷിക്കാന് വന്നാല്‍ അവര്‍ തല തിരിഞ്ഞത് തന്നെ...Dumdum 17:44, 2 ഫെബ്രുവരി 2008 (UTC)
ഈ മാതൃഭൂമി വാര്‍ത്തയുടെ സ്കാനോ റ്റെക്സ്റ്റ് ആരെങ്കിലും ഒന്നു തരാമോ? എന്റെ സ്ക്രാപ്പില്‍ ഇട്ടാല്‍ മതി. --ലിജു മൂലയില്‍ 16:43, 2 ഏപ്രില്‍ 2008 (UTC)
- ഇത്ന് സമാനമായ ഇംഗ്ലീഷ് താള് ശരിക്കും ഇതല്ലേ? അപ്പോള്‍ തലക്കെട്ടും മാറേണ്ടതല്ലേ?