See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വള്ളത്തോള്‍ നാരായണമേനോന്‍ - വിക്കിപീഡിയ

വള്ളത്തോള്‍ നാരായണമേനോന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വള്ളത്തോള്‍ നാരായണമേനോന്‍
വള്ളത്തോള്‍ നാരായണമേനോന്‍

മലയാള മഹാകവി , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനാണ്. 1878 ഒക്ടോബര്‍ 16-ന് തിരൂരിനു സമീപം ജനിച്ചു.സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍ നിന്ന് തര്‍ക്കം പഠിച്ചു.1905-ല്‍ തുടങ്ങിയ വാല്‍മീകി രാമായണ വിവര്‍ത്തനം 1907-ല്‍‍ പൂര്‍ത്തിയാക്കി. 1909-ല്‍ ബധിരനായി. 1915-ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വര്‍ഷം കേരളോദയത്തിന്റെ പത്രാധിപരായി. 1958 മാര്‍ച്ച് 13-ന് അന്തരിച്ചു.

വിവിധ വിഭാഗത്തില്‍പ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകള്‍. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയില്‍ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങള്‍.

ഉള്ളടക്കം

[തിരുത്തുക] ജനനം

1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം ജനിച്ചു.

[തിരുത്തുക] ബാല്യം

സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍ നിന്ന് തര്‍ക്കം പഠിച്ചു.

[തിരുത്തുക] ആദ്യകാല രചനകള്‍

1905ല്‍ തുടങ്ങിയ വാല്‍മീകി രാമായണ വിവര്‍ത്തനം 1907ല്‍ പൂര്‍ത്തിയാക്കി.

[തിരുത്തുക] സാഹിത്യപ്രവര്‍ത്തനം

1915ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു.അതേ വര്‍ഷം കേരളോദയത്തിന്‍ റ്റെ പത്രാധിപരായി.

[തിരുത്തുക] കേരള കലാമണ്ഡലം

കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനാണ്.

[തിരുത്തുക] സ്വാതന്ത്ര്യസമരം

[തിരുത്തുക] രചനകള്‍

കൃതി‌ പ്രസാധകര്‍ വര്‍ഷം
അച്ഛനും മകളും മംഗളോദയം-തൃശ്ശൂര്‍ 1936
അഭിവാദ്യം വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1956
അല്ലാഹ് - 1968
ഇന്ത്യയുടെ കരച്ചില്‍ വെള്ളിനേഴി-പാലക്കാട് 1943
ഋതുവിലാസം വിദ്യാവിലാസം-കോഴിക്കോട് 1922
എന്റെ ഗുരുനാഥന്‍ വെള്ളിനേഴി-പാലക്കാട് 1944
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം എ.ആര്‍.പി-കുന്നംകുളം 1917
ഓണപ്പുടവ വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1950
ഔഷധാഹരണം മംഗളോദയം-തൃശ്ശൂര്‍ 1915
കാവ്യാമൃതം ശ്രീരാമവിലാസം-കൊല്ലം 1931
കൈരളീകടാക്ഷം വി.പി-തിരുവനന്തപുരം 1932
കൈരളീകന്ദളം സുന്ദരയ്യര്‍ ആന്റ് സണ്‍സ്-തൃശ്ശൂര്‍ 1936
കൊച്ചുസീത മംഗളോദയം-തൃശ്ശൂര്‍ 1930
കോമള ശിശുക്കള്‍ ബാലന്‍-തിരുവനന്തപുരം 1949
ഖണ്ഡകൃതികള്‍ വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1965
ഗണപതി എ.ആര്‍.പി-കുന്നംകുളം 1920
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം ലക്ഷ്മീസഹായം-കോട്ടയ്ക്കല്‍ 1914
ദണ്ഡകാരണ്യം വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1960
ദിവാസ്വപ്നം പി.കെ.-കോഴിക്കോട് 1944
നാഗില വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1962
പത്മദളം കമലാലയം-തിരുവനന്തപുരം 1949
പരലോകം വെള്ളിനേഴി-പാലക്കാട്
ബധിരവിലാപം ലക്ഷ്മീസഹായം-കോട്ടയ്ക്കല്‍ 1917
ബന്ധനസ്ഥനായ അനിരുദ്ധന്‍ എ.ആര്‍.പി-കുന്നംകുളം 1918
ബാപ്പുജി വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1951
ഭഗവല്‍സ്ത്രോത്രമാല വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1962
മഗ്ദലനമറിയം അഥവാ പശ്ചാത്താപം - 1921
രണ്ടക്ഷരം സരസ്വതീ വിലാസം-തിരുവനന്തപുരം 1919
രാക്ഷസകൃത്യം എസ്.വി-തിരുവനന്തപുരം 1917
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങള്‍ മാതൃഭൂമി-കോഴിക്കോട് 1988
വള്ളത്തോളിന്റെ പദ്യകൃതികള്‍ ഒന്നാം ഭാഗം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം-കോട്ടയം 1975
വള്ളത്തോളിന്റെ പദ്യകൃതികള്‍ രണ്ടാം ഭാഗം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം-കോട്ടയം 1975
വള്ളത്തോള്‍ കവിതകള്‍ ഡി.സി.ബുക്സ്-കോട്ടയം 2003
വള്ളത്തോള്‍ സുധ വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1962
വിലാസലതിക എ.ആര്‍.പി-കുന്നംകുളം 1917
വിഷുക്കണി വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1941
വീരശൃംഖല വി.സുന്ദരയ്യര്‍ ആന്റ് സണ്‍സ്-തൃശ്ശൂര്‍
ശരണമയ്യപ്പാ വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1942
ശിഷ്യനും മകനും എ.ആര്‍.പി-കുന്നംകുളം 1919
സാഹിത്യമഞ്ജരി-ഒന്നാം ഭാഗം എ.ആര്‍.പി-കുന്നംകുളം 1918
സാഹിത്യമഞ്ജരി-രണ്ടാം ഭാഗം എ.ആര്‍.പി-കുന്നംകുളം 1920
സാഹിത്യമഞ്ജരി-മൂന്നാം ഭാഗം എ.ആര്‍.പി-കുന്നംകുളം 1922
സാഹിത്യമഞ്ജരി-നാലാം ഭാഗം എ.ആര്‍.പി-കുന്നംകുളം 1924
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം എ.ആര്‍.പി-കുന്നംകുളം 1926
സാഹിത്യമഞ്ജരി-ആറാം ഭാഗം എ.ആര്‍.പി-കുന്നംകുളം 1934
സാഹിത്യമഞ്ജരി-ഏഴാം ഭാഗം എ.ആര്‍.പി-കുന്നംകുളം 1935
സാഹിത്യമഞ്ജരി-എട്ടാം ഭാഗം എ.ആര്‍.പി-കുന്നംകുളം 1951
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം എ.ആര്‍.പി-കുന്നംകുളം 1959
സാഹിത്യമഞ്ജരി-പത്താം ഭാഗം എ.ആര്‍.പി-കുന്നംകുളം 1964
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം എ.ആര്‍.പി-കുന്നംകുളം 1970
സ്ത്രീ വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1944
റഷ്യയില്‍ വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1951
ഗ്രന്ഥവിചാരം മംഗളോദയം-തൃശ്ശൂര്‍ 1928
പ്രസംഗവേദിയില്‍ വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി 1964
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും മാതൃഭൂമി-കോഴിക്കോട് 1986

[തിരുത്തുക] പത്മഭൂഷണ്‍

പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്‌

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -