See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
റ്റിറാനോസാറസ്‌ റക്സ്‌ - വിക്കിപീഡിയ

റ്റിറാനോസാറസ്‌ റക്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
Tyrannosaurus
Fossil range: Late Cretaceous
Fossil skeleton at the National Museum of Natural History, Washington, D.C.
Fossil skeleton at the
National Museum of Natural History, Washington, D.C.
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Sauropsida
Superorder: Dinosauria
നിര: Saurischia
Suborder: Theropoda
കുടുംബം: Tyrannosauridae
ജനുസ്സ്‌: Tyrannosaurus
Osborn, 1905
Species
  • T. rex (type)
    Osborn, 1905
Synonyms
  • Manospondylus
    Cope, 1892
  • Dynamosaurus
    Osborn, 1905
  •  ?Nanotyrannus
    Bakker, Williams & Currie, 1988
  • Stygivenator
    Olshevsky, 1995
  • Dinotyrannus
    Olshevsky, 1995


മഹാ ക്രറ്റേഷ്യസ് യുഗത്തിന്റെ പൂര്‍വ്വ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ്‌ റ്റിറാനോസാറസ്‌ റക്സ്‌ (ടി.റെക്സ്)ദിനോസറുകള്‍. എതാണ്ട് 85 ദശലക്ഷം മുതല്‍ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ റ്റിറാനോസാറസ്‌ റക്സ്‌ ദിനോസറുകള്‍ ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം. വലിപ്പമേറിയ ശരീരവും കൂര്‍ത്ത പല്ലുകളുള്ള വലിയ ശിരസ്സും ബലിഷ്ടമായ കൈകാലുകളുമുള്ള ഇവ ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ്‌ പതിവ്.


[തിരുത്തുക] ശരീര ഘടന

സെങ്കെന്‍ബര്‍ഗ് മ്യൂസിയത്തിലെ ടി.റെക്സ്  പ്രതിമ
സെങ്കെന്‍ബര്‍ഗ് മ്യൂസിയത്തിലെ ടി.റെക്സ് പ്രതിമ

ദിനോസര്‍ യുഗത്തിലെ ഭീകരന്മാരായ ടി.റെക്സുകള്‍ രണ്ടു കാലുകളില്‍ സഞചരിക്കുന്ന ജീവികളായിരുന്നു. വലിയ ശിരസ്സും കൂര്‍ത്ത മൂര്‍ച്ചയെറിയ പല്ലുകളും വികസിച്ച കീഴ്ത്താടിയുമെല്ലാം ഇവയുടെ ജീവിതരീതിക്കനുയോജ്യമായ രീതിയില്‍ ക്രമീകരിക്കപ്പെട്ടവയാണ്‌. രണ്ട് വിരലുകള്‍ വീതമുള്ള ചെറിയ കൈകളും പക്ഷികളുടേതിന്‌ സമാനമായ മൂന്ന് വിരലുകള്‍ വീതമുള്ള ബലിഷ്ട്മായ കാലുകളുമാണ്‌ ടി.റെക്സ് ദിനോസറുകള്‍ക്കുണ്‍ടായിരുന്നത്. കൈകളിലെയും കാലുകളിലെയും മൂര്‍ച്ചയേറിയ നഖങ്ങള്‍ ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്താനും കീറിമുറിക്കാനുമാണ്‌ ഉപയോഗിച്ചിരുന്നത്. മെലിഞ്ഞ് നീണ്ട് ബലിഷ്ട്മായ കൂര്‍ത്ത അഗ്രഭാഗത്തോട് കൂടിയ വാലാണ്‌ ഇവയ്കുണ്ടായിരുന്നത്. ഈ വാല്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് ഓട്ടത്തിനിടയില്‍ പെട്ടെന്ന് ദിശ മാറുമ്പോള്‍ വീഴാതെ ബാലന്‍സ് ചെയ്യുക എന്നത്തായിരുന്നു.


[തിരുത്തുക] വലിപ്പം

റ്റിറാനോസാറസ്‌ റക്സ്‌ ദിനോസറുകള്‍ക്ക് ഏകദേശം നാല്‍പ്പതടി (12.4 മീറ്റര്‍)നീളവും പതിനഞ്ചു മുതല്‍ ഇരുപത് അറ്റി (4.6 - 6 മീറ്റര്‍) വരെ ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. അഞ്ച് ടണ്‍ മുതല്‍ ഏഴ് ടണ്‍ വരെയാണ്‌ ഇവയുടെ ശരീര ഭാരം കണക്കാക്കിയിരിക്കുന്നത്. അതേസമയം കൈകളുടെ നീളം വെറും മൂന്നടി മാത്രമായിരുന്നു.

ടി.റെക്സ് തലയുടെ പ്രതിമ, ഓക്സ്ഫോര്‍ഡ്  യൂണിവേഴ്സിറ്റി മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി
ടി.റെക്സ് തലയുടെ പ്രതിമ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

<http://www.enchantedlearning.com/subjects/dinosaurs/dinos/trex/index.shtml>

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -