വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീരാ ജാസ്മിന്
|
ജനനം: |
15 മെയ്, 1984
തിരുവല്ല, കേരളം |
തൊഴില്‍: |
സിനിമ നടി |
വരുമാനം: |
25 ലക്ഷം (ഒരു സിനിമക്ക്) |
ദക്ഷിണേന്ത്യന്‍ ചലച്ചിത്രനടി. യഥാര്‍ത്ഥ പേര് ജാസ്മിന് മേരി ജോസഫ്. തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെ ശ്രദ്ധേയയായ മീരാ ജാസ്മിന് മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി 1984 മേയ് 15-ന് ജനിച്ചു. യഥാര്‍ത്ഥ പേര് ജാസ്മിന് മേരി ജോസഫ്. ജോര്‍ജ് എന്ന ഒരു സഹോദരന് മീരാ ജാസ്മിനുണ്ട്.
സ്കൂള്‍ വിദ്യാഭ്യാസം തിരുവല്ലയിലെ മാര്‍ തോമ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് കഴിഞ്ഞത്.
[തിരുത്തുക] ആദ്യ സിനിമ,ആദ്യ കഥാപാത്രം
2001-ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന് ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന് ഇതില്‍ അവതിരിപ്പിച്ചത്.ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന് എന്ന പേരു നല്‍കിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് പിന്നീട് സ്വതന്ത്ര സംവിധായകനായ ബ്ലെസിയാണ് ജാസ്മിനെ പരിചയപ്പെടുത്തിക്കൊടുത്തത്.
- 2007 - മികച്ച നടിയ്ക്കുള്ള ഉജാല-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് - ഒരേ കടല്‍,വിനോദയാത്ര
- 2005 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് - അച്ചുവിന്റെ അമ്മ
- 2005 - മികച്ച നടിയ്ക്കുള്ള 53ത് ഫിലിം ഫെയര്‍ അവാര്‍ഡ് - അച്ചുവിന്റെ അമ്മ
- 2004 - മികച്ച നടിയ്ക്കുള്ള നാഷണല്‍ ഫിലിം അവാര്‍ഡ് - പാഠം:ഒന്ന് , ഒരു വിലാപം
- 2004 - മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് - പാഠം: ഒന്ന് ഒരു വിലാപം
- 2004 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് - പെരുമഴകാലം
- 2004 - മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് - പാഠം:ഒന്ന് , ഒരു വിലാപം
- 2003 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് - കസ്തൂരിമാന്‍
- 2002 - മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് - റണ്‍
[തിരുത്തുക] അഭിനയം, കല, ജീവിതം
വര്‍ഷം |
പേര് |
കഥാപാത്രം |
സം വിധായകന് |
അഭിനേതാക്കള്‍ |
2007 |
നേപ്പാളി |
(ചിത്രീകരിക്കുന്നു) |
വി.കെ ദുരൈ |
ഭരത് |
2007 |
പറട്ടൈ എന്‍ ഗിയ അഴകു സുന്ദരം |
സ്വേത |
സുരേഷ് കൃഷ്ണ |
ധനുഷ്, അര്‍ച്ചന |
2007 |
തിരുമകന്‍ |
അയ്യക്ക |
രത്നകുമാര്‍ |
എസ്.ജെ സൂര്യ, മാളവിക |
2006 |
മെര്‍ക്കുറി പൂക്കള്‍ |
അന്‍മ്പു ചെല് വി |
എസ്. എസ്. സ്റ്റാന്‍ലി |
ശ്രീകാന്ത്, സമിഷ്ക |
2005 |
സണ്ട കോഴി |
ഹേമ |
ലിന് ഗു സ്വാമി |
വിശാല്‍ |
2005 |
കസ്തൂരി മാന്‍ |
ഉമ |
ലോഹിതദാസ് |
പ്രസന്ന |
2004 |
ആയുധ എഴുത്ത് |
ശശി |
മണിരത്നം |
മാധവന്, സൂര്യ ശിവകുമാര്‍, ഇഷ ഡിയോള്‍, തൃഷ കൃഷ്ണന് , സിദ്ധാര്ത്ഥന് |
2004 |
ജൂട്ട് |
മീര |
അഴകം പെരുമാള്‍ |
ശ്രീകാന്ത് |
2003 |
ആജ്ഞനേയ |
ദിവ്യ |
മഹാരാജന് |
അജിത് |
2003 |
പുതിയ ഗീതൈ |
സുഷി |
ജഗന് |
വിജയ്, അമിഷ പട്ടേല്‍ |
2002 |
ബാല |
ആരതി |
ദീപക് |
ശ്യാം |
2002 |
റണ്‍ |
പ്രിയ |
ലിന് ഗു സ്വാമി |
മാധവന് |
Year |
Title |
Role |
Director |
Cast |
2007 |
Yamagola Malli Modalayindi |
|
Shrinivasa Reddy |
Srikanth, Venu
[1] [2]
|
2006 |
Maharadhi |
Kalyani |
P.Vasu |
Balakrishna, Sneha, Jayapradha |
2006 |
Raraju |
Jyothi |
Uday Shankar |
Gopichand, Ankitha |
2005 |
Bhadra |
Anu |
Boyapati Srinu |
Ravi Teja |
2004 |
Gudumba Shankar |
Gowri |
Veera Shankar |
Pawan Kalyan |
2004 |
Ammayi Bagundi |
Janani/Satya |
Balashekharan |
Shivaji |
Year |
Title |
Role |
Director |
Cast |
2006 |
Arasu |
Aishwarya |
Mahesh Babu |
Puneet Rajkumar, Ramya |
2004 |
Maurya |
Alamelu |
S.Narayan |
Puneet Rajkumar |