സംവാദം:മലയാളചലച്ചിത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളസിനിമ എന്നല്ലെ വേണ്ടത് (സമസ്തപദം). പക്ഷെ മലയാളചലച്ചിത്രം എന്ന പേരല്ലേ കൂടുതല്‍ അനുയോജ്യം. ചിത്രങ്ങളുടെ തലക്കെട്ടില്‍ ഒക്കെ ചലച്ചിത്രം എന്ന പദം ആണ് ഉപയൊഗിച്ചിരിക്കുന്നത്. --ഷിജു അലക്സ് 03:49, 14 ജനുവരി 2008 (UTC)
- മലയാളചലച്ചിത്രം എന്ന താള് നിലവിലുണ്ട്.. ലയിപ്പിക്കണം --Vssun 08:45, 14 ജനുവരി 2008 (UTC)
- മലയാളചലച്ചിത്രം എന്ന താളിലുള്ള വിവരങ്ങള്‍ ഇവിടെയുമുണ്ട്.ആ ഫലകം ഇങ്ങോട്ടു കോപ്പി ചെയ്ത് ഈ താളിന്റെ പേര് മാറ്റുന്നതാണ് നല്ലതെന്നു തോന്നുന്നു.--അനൂപന്‍ 08:49, 14 ജനുവരി 2008 (UTC)
- ചെയ്തു കഴിഞ്ഞു --Vssun 08:55, 14 ജനുവരി 2008 (UTC)