മണ്ണ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൌമോപരിതലത്തില്‍ കാണുന്ന ഏറ്റവും മുകളിലത്തെ പാളിയാണ് മണ്ണ്. വിവിധ പദാര്‍ഥങ്ങളുടെ സങ്കീര്‍ണ്ണമായ ഒരു മിശ്രണമാണിത്. പൊടിഞ്ഞ പാറകളും ജലാംശവും ഇതില്‍ കാണപ്പെടുന്നു.
ഗ്രഹങ്ങളുടെ ഉപരിതലത്തില്‍ കാണുന്ന സിലിക്കേറ്റ് സംയുക്തങ്ങളുടെ ശേഖരത്തെ മണ്ണ് എന്നു വിളിക്കുന്നു.