See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:പെരിയാര്‍ - വിക്കിപീഡിയ

സംവാദം:പെരിയാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനടുത്താണ് പെരിയാറില്‍ ആദ്യമായി അണ കെട്ടിയിരിക്കുന്നത്(മുല്ലപെരിയാര്‍).ഈ ആണകെട്ടുകൊണ്ടുണ്ടായതാണ് പെരിയാര്‍ ജലസംഭരണി. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ജലസംഭരണി തമിഴ്നാടുമായി കരാറിലുള്ള മുല്ലപ്പെരിയാര്‍ ജലസംഭരണിയല്ലേ?? ഇടുക്കി അണക്കെട്ടിന്റെ ജലസംഭരണിയെ അല്ലെ പെരിയാര്‍ ജലസംഭരണി എന്നു പറയുന്നത്? --പ്രവീണ്‍:സംവാദം‍ 18:52, 27 ഓഗസ്റ്റ്‌ 2006 (UTC)

1,2 നോക്കു ...തേക്കടിയിലേ പെരിയാര്‍ ജലസംഭരണി തന്നെയാണ്.മുരാരി 06:21, 28 ഓഗസ്റ്റ്‌ 2006 (UTC)

[തിരുത്തുക] എങ്ങിനാണെഴുതുക

പെരിയാര്‍ എന്നതോ പെരിയാറ് എന്നതോ ശരി. പെരിയാറേ പെരിയാറേ എന്ന ഗാന്മോറ്ക്കുക. പെരിയാര്‍ എന്നതാണു ശരിയെങ്കില്‍ പെരിയാരേ എന്നായേനെ ഗാനവും. പെരിയാറ് എന്നതാണ്‍ ശരിയെന്നാണ്‍ തോന്നുന്നത്.

ര്‍ എനു പലപ്പോഴും എഴുതിക്കാണുന്ന ചില്ലക്ഷരം റ് എന്നാണ്‍ എഴുതേണ്ടതെന്നു തോന്നുന്നു.

--Unnikn 15:29, 5 ഫെബ്രുവരി 2008 (UTC)

ര്‍ എന്ന് അവസാനിക്കുന്നത് രേ എന്നാകണമെന്ന് വ്യാകരണ നിയമമുണ്ടെന്ന് തോന്നൂന്നില്ല. അല്ലെങ്കില്‍ "സാറേ സാറേ സാമ്പാറേ" എന്ന് പാട്ട് പാടില്ലല്ലോ ;-)--അഭി 15:47, 5 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] ഇടുക്കി ജലസംഭരണി

കുളമാവ്, ചെറുതോണി എന്നീ അണകള്‍ പെരിയാറിലെ ജലം പങ്കു വയ്ക്കുന്നു എന്ന പരാമറ്ശം തെറ്റാണ്‍. ചെറുതോണി അണ പെരിയാറിന്റെ ഒരു പോഷകനദിയിലാണ്‍. സംഭരണിയിലെ ജലനിരപ്പുയരുമ്പോള്‍ അതു കുളമാവു ഭാഗത്തുകൂടി ഒഴുകിപ്പോകാതിരിക്കനാണ്‍ കുളമാവ് അണ. പെരിയാറിലെ ജലം പങ്കു വയ്ക്കുന്നതു തൊടുപുഴയാറാണ്‍. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ (മൂലമറ്റം പവ്വറ് സ്റ്റേഷന്‍) നിന്നും പുറത്തേക്കൊഴുകുന്ന വെള്ളം തൊടുപുഴയാറിലേക്കാണ്‍ ഒഴുകുന്നത്.

--Unnikn 16:18, 5 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] ബണ്ടുകള്‍

എറണാകുളം ജില്ലയില്‍ പാതാളത്തും കരുമാലൂരിലും ഓരുവെള്ള ഭീഷണി തടയാന്‍ ബണ്ടു കെട്ടാറുണ്ട്‌ .ഇത്‌ ലേഖനത്തില്‍ വിശദമായി ഉള്‍ക്കൊള്ളിച്ചാല്‍ നന്നായിരിക്കും--Sahridayan 17:23, 5 ഫെബ്രുവരി 2008 (UTC)

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -