See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പാശ്ചാത്യ ക്രിസ്തുമതം - വിക്കിപീഡിയ

പാശ്ചാത്യ ക്രിസ്തുമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാശ്ചാത്യ ക്രിസ്തുമതം എന്ന് സാധാരണയായി സംബോധന ചെയ്യുന്നത് ലത്തീന്‍ കത്തോലിക്ക സഭ, പ്രോട്ടസ്റ്റന്‍റ് സഭകള്‍, ആംഗ്ലിക്കന്‍ സഭകള്‍ എന്ന സഭകളെയാണ്. പാശ്ചാത്യ ക്രിസ്തുമതം പൌരസ്ത്യ ക്രിസ്തുമതവുമായി വ്യത്യസ്തമായിരുക്കുന്നത് പ്രധാനമായും താഴെ പറഞ്ഞിരിക്കുന്ന കാരണങ്ങളാലാണ്(താഴെ കൊടുത്തിരിക്കുന്നത് മിക്കവാറും സഭകളെ ഉദ്ദേശിച്ചാണ്‍, ഈ വ്യത്യാസങളില്ലാത്ത പാശ്ചാത്യ സഭകളും ഉണ്ട്.)

  • പാശ്ചാത്യ ക്രിസ്തുമതം ജന്മപാപം എന്ന ചിന്താഗതിയില്‍ വിശ്വസിക്കുന്നു.
  • പാശ്ചാത്യ ക്രിസ്തുമതത്തില്‍ ഉള്‍പ്പെടുന്ന മിക്കവാറും സഭകളും പരിഷ്കരിച്ച നിഖ്യായിലെ വിശ്വാസപ്രമാണത്തില്‍ വിശ്വസിക്കുന്നു. പൌരസ്ത്യ സഭകളാകട്ടെ പരിഷ്കരിക്കാത്ത വിശ്വാസപ്രമാണത്തിലും വിശ്വസിക്കുന്നു.
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -