പറ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധാന്യങ്ങള്‍ അളക്കുന്നതിന് കേരളത്തില്‍ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ് പറ. എന്നാല്‍ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കില്‍ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, കൃഷി ചെയ്യാന്‍ പത്തു പറ നെല്ല് കിട്ടാവുന്ന സ്ഥലത്തെയാണ്.
ഐശ്വശ്യത്തിന്റെ പ്രതീകം എന്ന നിലയില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ ധാന്യം നിറച്ച പറയും നിലവിളക്കും ചില മതവിഭാഗക്കാര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.