നൗറു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ripublik Naoero
റിപബ്ലിക് ഓഫ് നൗറു
|
||||||
---|---|---|---|---|---|---|
|
||||||
മുദ്രാവാക്യം "God's Will First" |
||||||
ദേശീയ ഗാനം Nauru Bwiema |
||||||
തലസ്ഥാനം | none1 |
|||||
ഏറ്റവും വലിയ നഗരം | Yaren | |||||
ഔദ്യോഗിക ഭാഷകള്‍ | English, Nauruan | |||||
Demonym | Nauruan | |||||
ഭരണകൂടം | Republic | |||||
- | President | Marcus Stephen | ||||
Independence | ||||||
- | from the Australia, NZ, and UK-administered UN trusteeship. | 31 January 1968 | ||||
- | ജലം (%) | negligible | ||||
ജനസംഖ്യ | ||||||
- | November 2007 estimate | 9,275 (215th) | ||||
ആഭ്യന്തര ഉത്പാദനം (PPP) | 2006 estimate | |||||
- | ആകെ | $36.9 million (192nd) | ||||
- | ആളോഹരി | $2,500 (2006 est.) (135th) | ||||
HDI (2003) | n/a (unranked) (n/a) | |||||
നാണയം | Australian dollar (AUD ) |
|||||
സമയമേഖല | (UTC+12) | |||||
ഇന്റര്‍നെറ്റ് സൂചിക | .nr | |||||
ഫോണ്‍ കോഡ് | +674 | |||||
1 Yaren is the largest settlement and the seat of Parliament; it is often cited as capital, but Nauru does not have an officially designated capital. |
ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ് നൗറു. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് നൗറു. പശ്ചിമ-മധ്യ ശാന്തസമുദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1968 വരെ ആസ്ത്രേലിയ, ന്യൂസിലാന്‍ഡ്, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ സംയുക്തഭരണമായിരുന്നു. 1968-ല്‍ സ്വതന്ത്രമായി. കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണിത്.[1] ഫോസ്ഫേറ്റ് ഖനനമാണ് പ്രധാന വരുമാനം
[തിരുത്തുക] ആധാരസൂചിക