See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
തുമ്പി - വിക്കിപീഡിയ

തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


wikipedia:How to read a taxobox
How to read a taxobox
തുമ്പി
Yellow-winged Darter
Yellow-winged Darter
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
വര്‍ഗ്ഗം: Insecta
നിര: Odonata
Suborder: Epiprocta
Infraorder: Anisoptera
Selys, 1854
Families

Aeshnidae
Austropetaliidae
Cordulegastridae
Corduliidae
Gomphidae
Libellulidae
Macromiidae
Neopetaliidae
Petaluridae

രണ്ട് ജോടി ചിറകുകളും സങ്കീര്‍ണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും ആറ് കാലുകളോടും കൂടിയ പറക്കാന്‍ കഴിയുന്ന ഒരു ഷഡ്പദമാണ് തുമ്പി. ഇവ സാധാരണയായി കൊതുകുകള്‍, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികള്‍ തേനീച്ച, ചിത്രശലഭങ്ങള്‍ എന്നിവയെ ആഹാരമാക്കുന്നു. തുമ്പികളുടെ ലാര്‍വകള്‍ ജലത്തില്‍ വസിക്കുന്നവയായതിനാല്‍ ഇവയെ തടാകങ്ങള്‍ കുളങ്ങള്‍ കായലുകള്‍ നീര്‍ചാലുകള്‍ ഈര്‍പ്പമുള്ള പ്രദേശങ്ങള്‍ എന്നിവയുടെ ചുറ്റുവട്ടങ്ങളില്‍ കണ്ടുവരുന്നു. തുമ്പികളേയും വാലന്‌തുമ്പികളേയും ഒഡോനേറ്റ്സ് എന്ന വര്‍ഗ്ഗത്തില്‍ പെടുത്തിയിരിക്കുന്നു. ഇന്ന് ലോകത്തില്‍ 6000 ഓളം തരങ്ങള്‍ ഉണ്ട്.

[തിരുത്തുക] വര്‍ഗ്ഗീകരണം

രൂപത്തെ ആസ്പദമാക്കി ഒഡോനേറ്റ (പല്ലുള്ളത് എന്നാണര്‍ത്ഥം) വര്‍ഗ്ഗത്തെ വീണ്‍ടും മൂന്നായി തരം തിരിച്ചിട്ടുണ്ട്.

  1. വാലന്‍‌തുമ്പികള്‍ (Zygptera)
  2. തുമ്പികള്‍ (Anisoptera)
  3. ഒരു ഉപവര്‍ഗ്ഗം (Anizygoptera)

അനിസൈഗോപ്റ്റെറ എന്ന വര്‍ഗ്ഗം ജീവിക്കുന്ന ഫോസിലായാണ്‌ പരിഗണിക്കുന്നത്. ഡാര്‍ജിലിങ്ങീല്‍ അവയുടെ രണ്ട് തരങ്ങളെ കണ്ടെത്തിയിട്ടുണ്ട് (Epiphebia laidlawi) മറ്റു രണ്ടു വര്‍ഗ്ഗങ്ങളും തമ്മില്‍ വളരെ വ്യത്യസ്ഥമാണെങ്കിലും അവയുടെ ജീവിത ചക്രങ്ങള്‍ ഏതാണ്ട് ഒരേ പോലെയാണ്‌.

[തിരുത്തുക] ജീവിതചക്രം

[തിരുത്തുക] ചിത്രസഞ്ചയം

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -