സംവാദം:തിലകന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിലകന് ഷമ്മീ തിലകന് മാത്രമല്ലല്ലോ മക്കളായിട്ടുള്ളത്--സുഗീഷ് 08:36, 21 നവംബര്‍ 2007 (UTC)
- ഈ ലേഖനത്തില്‍ ഉദ്ദരണികള്‍ എന്നൊരു വിഭാഗം ആവശ്യമുണ്ടോ ? --സുഗീഷ് 18:22, 16 ജൂണ്‍ 2008 (UTC)
- സാധാരണ ഉദ്ധരണികള്‍ ചേര്‍ക്കുന്നത് മഹാന്മാരുടെ താളിലാണ്(വളരെ പരിമിതമായി ബാകിയുള്ളവ വിക്കി ക്വോട്സിലേക്ക് മാറ്റും) .തിലകനെ ആ ഗണത്തില്‍ പെടുത്താമെങ്കില്‍ തീര്‍ച്ചയായും ആവശ്യം--അനൂപന്‍ 18:31, 16 ജൂണ്‍ 2008 (UTC)
- ശരി. തീര്‍ച്ചയായും. അദ്ദേഹം വലിയൊരു നടനാണ്. സമ്മതിക്കുന്നു. പക്ഷേ തിലകന് ആകെ ഒരു വാക്യമേ പറഞ്ഞിട്ടുള്ളൂ എന്നാണോ? :) അതുകൊണ്ടാണോ അത് മാത്രം ചേര്‍ത്തത് :) --സുഗീഷ് 18:38, 16 ജൂണ്‍ 2008 (UTC)
തിലകന്റെ ആദ്യ ചിത്രം കാട്ടുകുതിരയല്ലേ? --സുഗീഷ് 13:24, 18 ജൂണ്‍ 2008 (UTC)