താനൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ഒരു പട്ടണമാണ് താനൂര്‍. “താനൂരില്‍ ചക്ക തിന്നാന്‍ പൊയ പോലെ“ എന്നൊക്കെയുള്ള പഴമൊഴികള്‍ പ്രസിദ്ധമാണ്.താനൂരും പ്രദേശങ്ങളും പോര്‍ച്ചുഗീസ് കോളനിയായിരുന്നു.ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പള്ളിക്കുടം താനൂരായിരുന്നുവെന്ന് പറയപ്പെടുന്നു.