See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ടി.പി. രാജീവന്‍ - വിക്കിപീഡിയ

ടി.പി. രാജീവന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ് ടി.പി. രാജീവന്‍. തച്ചംപൊയില്‍ രാജീവന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1959-ല്‍ കോഴിക്കോട് ജില്ലയിലെ പലേരിയില്‍ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജില്‍ നിന്ന് എം.എ.ബിരുദം നേടി. കുറച്ചുകാലം ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍.

ഉത്തരാധുനികതയുടെ സര്‍വ്വകലാശാലാപരിസരം എന്ന ലേഖനവും കുറുക്കന്‍ എന്ന കവിതയും ടി. പി.രാജീവനെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി.പി.എം അനുകൂല സര്‍വ്വീസ് സംഘടനയ്ക്കും വൈസ് ചാന്‍സലറായിരുന്ന കെ.കെ.എന്‍.കുറുപ്പിനും അനഭിമതനാക്കി. ഇതിന്റെ പേരില്‍ അദ്ദേഹത്തെ തരംതാഴ്ത്താനും ശിക്ഷിക്കുവാനും ശ്രമങ്ങളുണ്ടായി.

വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. യുവകവികള്‍ക്ക് നല്കുന്ന വി.ടി.കുമാരന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കവിതകള്‍ക്കു പുറമെ ലേഖനങ്ങളും എഴുതാറുണ്ട്. ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പാലേരി മാണിക്കം കൊലക്കേസ് എന്ന അപസര്‍പ്പകനോവല്‍ എഴുതുന്നു.

[തിരുത്തുക] കൃതികള്‍

[തിരുത്തുക] കവിതകള്‍-മലയാളത്തില്‍

  • വാതില്‍ -(സഹ്യ പ്രസാധന)
  • രാഷ്ട്രതന്ത്രം (ലിപി പബ്ലിക്കേഷന്‍സ്,ഹരിതം ബുക്സ്)
  • കോരിത്തരിച്ച നാള്‍ (കറന്റ് ബുക്സ് തൃശൂര്‍)

[തിരുത്തുക] യാത്രാവിവരണം

  • പുറപ്പെട്ടു പോകുന്ന വാക്ക്

[തിരുത്തുക] ലേഖനസമാഹാരം

  • അതേ ആകാശം അതേ ഭൂമി

[തിരുത്തുക] കവിതകള്‍-ആംഗലേയത്തില്‍

  • He Who Was Gone Thus (Yeti Books,India]
  • Kannaki (Crux publishing,USA)

കവിതകള്‍ ഇംഗ്ലീഷ്,മാസിഡോണിയന്‍,ഇറ്റാലിയന്‍,പോളിഷ്,ക്രൊയേഷ്യന്‍,ബള്‍ഗേറിയന്‍,ഹീബ്രു,ഹിന്ദി,തമിഴ്,കന്നട,തെലുങ്ക്,മറാഠിതുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യതി ബുക്സ് എന്ന ഇംഗ്ലീഷ് പ്രസാധക സ്ഥാപനത്തിന്റെ ഓണററി എഡിറ്റര്‍ ആണ്.

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -