See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:ജോഷി - വിക്കിപീഡിയ

സംവാദം:ജോഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Dont we need a disambuigation page for this. There is many other famous joshis in the world. ലിജു മൂലയില്‍ 21:49, 18 ഡിസംബര്‍ 2006 (UTC)

വേണം ലിജു.. അക്കൂട്ടത്തിലുള്ള ഒരു ജോഷിയെക്കുറിച്ചുകൂടി ഒര്‍ ലേഖനം ഇടൂ.
--Vssun 07:08, 19 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] പ്രിയപ്പെട്ട ലിജു മൂലയില്‍,വസ്സുന്‍ -ഇത് ഒരു വലിയ വിഷയമാക്കണോ??

പ്രിയപ്പെട്ട ലിജു മൂലയില്‍,വസ്സുന്‍

ഇത് ഒരു വലിയ വിഷയമാക്കേണ്ടതുണ്ടോ? സംവിധായകന്‍ ജോഷിയെ കുറിച്ച് എഴുതിയതില്‍ ഒരു തെറ്റും കാണുന്നില്ല,വിക്കിയുടെ നയങ്ങള്‍ക്ക് എതിരായിട്ടല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തീര്‍ച്ചയായും നമ്മള്‍ എല്ലാവരും ഒരു നല്ല ഉദ്ദേശത്തോടെ മറ്റുള്ളവര്‍ക്ക് അറിവ് നല്‍കുന്നതിന് വേണ്ടി നമ്മുടെ വിലപ്പെട്ട സമയം ഉപയോഗിക്കുകയാണല്ലോ. പിന്നെ വേറെ ഏതെങ്കിലും ജോഷിമാര്‍ ഉണ്ടെങ്കില്‍ അവരെ കുറിച്ച് അറിയുന്നവര്‍ എഴുതുക. അപ്പോള്‍ ഈ പേജ് ജോഷിമാരിലേക്കുള്ള ഒരു പേജ് ആക്കിമാറ്റുക. എല്ലാം നമ്മുടെ കയ്യില്‍ തന്നെയല്ലെ!! പിന്നെന്താണു സുഹൃത്തുക്കളെ!! സ്നേഹത്തോടെ............ --ജിഗേഷ്|വരൂ നമ്മുക്കു സംസാരിക്കാം 08:55, 19 ഡിസംബര്‍ 2006 (UTC)

ഞന്‍ വഴക്കിനായി വന്നതല്ല കേട്ടോ! തെറ്റിദ്ധരിക്കരുത്. പിന്നെ ജോഷി പഴയ ഒരു ക്രിക്ക് റ്റ് കളിക്കാരന്‍ ഉണ്ടല്ലോ! പിന്നെ ഭീംസെന്‍ ജോഷി ഉണ്ട്. അതൊക്കെക്കൊണ്ട് പറഞ്ഞു എന്നേ ഉള്ളു. ലിജു മൂലയില്‍ 19:15, 27 ഡിസംബര്‍ 2006 (UTC)

ഞാനും.. ജിഗേഷ് തെറ്റിദ്ധരിച്ചതല്ലേ :).. നാനാര്‍ത്ഥത്താള്‍ ഉണ്ടാക്കിയിട്ടുണ്ട്..--Vssun 20:09, 27 ഡിസംബര്‍ 2006 (UTC)
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -