See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ജുറാസ്സിക്‌ പാര്‍ക്ക്‌ (ചലച്ചിത്രം) - വിക്കിപീഡിയ

ജുറാസ്സിക്‌ പാര്‍ക്ക്‌ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Jurassic Park
Directed by സ്റ്റീവന്‍ സ്പില്‍ബര്‍ഗ്ഗ്
Produced by കാതലീന്‍ കെന്നഡി
ജെറാള്‍ഡ് ആര്‍
Written by തിരക്കഥ
ഡേവിഡ് കോപ്പ്

മൈക്കല്‍ ക്രൈറ്റണ്‍
നോവല്‍:
മൈക്കല്‍ ക്രൈറ്റണ്‍
Starring Sam Neill
Laura Dern
Jeff Goldblum
Richard Attenborough
Joseph Mazzello
Ariana Richards
Martin Ferrero
Bob Peck
Samuel L. Jackson
Wayne Knight
Music by John Williams
Cinematography Dean Cundey
Editing by Michael Kahn
Distributed by Universal Studios
Release date(s) June 11, 1993
Running time 127 minutes
Country USA
Language English
Budget $95,000,000[1]
Gross revenue $914,691,118
Followed by The Lost World: Jurassic Park
Official website
Allmovie profile
IMDb profile


മൈക്കല്‍ ക്രൈറ്റണ്‍ 1990-ല്‍ പ്രസിദ്ധീകരിച്ച ജുറാസ്സിക്‌ പാര്‍ക്ക്‌ എന്നീ നോവലിനെ ആസ്പദമാക്കി സ്റ്റീവന്‍ സ്പില്‍ബര്‍ഗ്ഗ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക്‌ പാര്‍ക്ക്‌ ഐസ്‌ല നെബുലാര്‍ എന്ന സാങ്കല്പിക ദ്വീപില്‍, ക്ലോണിങ്ങിനാല്‍ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെ ഉള്‍പ്പെടുത്തി ജോണ്‍ ഹാമ്മണ്ട് (റിചാര്‍ഡ് ആറ്റന്‍ബറോ) നിര്‍മ്മിച്ച തീം പാര്‍ക്കിലേക്ക് ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍ സന്ദര്‍ശിക്കാന്‍ വരുന്നതും, ‍ഒരു അട്ടിമറിയാല്‍‍ കൂടുകളില്‍നിന്നും പുറത്തേക്കിറങ്ങുന്ന ദിനോസാറുകളില്‍നിന്നും ശാസ്ത്രജ്ഞന്‍മാര്‍ രക്ഷപ്പെടുന്നതുമാണ്‌ കഥ. ഈ ചലച്ചിത്രത്തിന്റെ തുടര്‍ഭാഗങ്ങളാണ്‌ജുറാസ്സിക്‌ പാര്‍ക്ക്‌ - ദ് ലോസ്റ്റ് വേള്‍ഡ്(1997), ജുറാസ്സിക്‌ പാര്‍ക്ക്‌ 3(2001) എന്നിവയും നിര്‍മ്മാണത്തിലിരിക്കുന്ന ജുറാസ്സിക്‌ പാര്‍ക്ക്‌ 4(2009) എന്നിവ. ഏകദേശം 91.5 കോടി ഡോളര്‍ വരുമാനം ലഭിച്ച ഈ സിനിമ, [2] 1997-ല്‍ ടൈറ്റാനിക്ക് (ചലച്ചിത്രം) പുറത്തിറങ്ങുന്നതുവരെ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു[3]. 1994-ല്‍ ഈ ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്നു വിഭാഗങ്ങളിലും ഓസ്‌കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.


[തിരുത്തുക] ആധാരസൂചി

  1. Joseph McBride (1997). Steven Spielberg. Faber and Faber, 416–9. ISBN 0-571-19177-0
  2. http://www.boxofficemojo.com/movies/?page=main&id=jurassicpark.htm
  3. http://news.bbc.co.uk/2/hi/59913.stm
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -