See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ജഗതി ശ്രീകുമാര്‍ - വിക്കിപീഡിയ

ജഗതി ശ്രീകുമാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജഗതി ശ്രീകുമാര്‍
യഥാര്‍ത്ഥ പേര്: ശ്രീകുമാര്‍
വീട്ടുപേര്: -
ജനനം: 1951,ജനുവരി 5
വയസ്സ്: 56
ഉയരം: -
ആദ്യമായി സിനിമയില്‍: -, -
ആദ്യ സിനിമ: ചട്ടമ്പി കല്ല്യാണി,
താരമൂല്യം: ഹാസ്യ രാജാവ്
പത്നി:
മക്കള്‍:
  • -,
പുരസ്കാരങ്ങള്‍: -

മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടന്‍ ആണ് ജഗതി എന്നറിയപ്പെടുന്ന ശ്രീകുമാര്‍. പ്രമുഖ നാടക ആചാര്യനായ ജഗതി എന്‍.കെ. ആചാരിയുടെയുടെയും പൊന്നമ്മാളിന്റെയും മകനായി 1956 ജനുവരി 5 തിയതി , തിരുവനന്തപുരം ജില്ലയിലെ ജഗതിയില്‍ ജനിച്ചു. മലയാളത്തില്‍ ഏകദേശം 1200 ഓളം ചിത്രങ്ങളില്‍ ആഭിനയിച്ചു[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നു അറിയപ്പേടുന്നു. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം.എന്നാല്‍ 3-അം വയസില്‍ തന്നെ അച്ഛ്നും മകനും എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചു. അച്ഛന്‍ ജഗതീ എന്‍ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദിരാശിയില്‍ കുറച്ചുകാലം മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലിചെയ്യവേയാണ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. വെറും ഒരു കൊമേഡിയന്‍ എന്ന നിലയില്‍ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയര്‍ന്നു.



ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -