ജഗതി (നാനാര്‍ത്ഥങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജഗതി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ജഗതി - തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശം.
- ജഗതി ശ്രീകുമാര്‍ - ചലച്ചിത്ര അഭിനേതാവ്.
- ജഗതി എന്‍.കെ. ആചാരി - നാടകകൃത്തും പ്രക്ഷേപകനും തിരക്കഥാകൃത്തും അഭിനേതാവും. ജഗതി ശ്രീകുമാറിന്റെ പിതാവ്.
- ജഗതി (തച്ചു ശാസ്ത്രം) - അംശിച്ച തറയുടെ പ്രധാന ഭാഗം- കേരള തച്ചു ശാസ്ത്രം.
- ജഗതി (ഛന്ദസ്സ്)-ഒരു ഛന്ദസ്സ്.