ചെറിയ നീര്‍ക്കാക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയ നീര്‍ക്കാക്ക |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
Phalacrocorax niger വിയേല്ലോ, 1817 |
കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ജലാശയങ്ങള്ക്കരികിലായി കാണപ്പെടുന്ന പക്ഷിയാണ് ചെറിയ നീര്‍കാക്ക(Little Cormorant -Phalacrocorax niger) ചേരക്കോഴിയോട് സമാനമായ ഇവ പലപ്പോഴും അവക്കൊപ്പം കാണാറുണ്ട്. സ്വഭാവത്തിനും ചേരക്കോഴികളോട് സാദൃശ്യമുണ്ട്. ദേഹം തിളക്കമുള്ള കറുപ്പും തടിച്ചതുമാണ്. കറുപ്പിനിയില് ഒരു പച്ചത്തേപ്പും കാണാം. കാക്കത്താറാവ് എന്നും പേരുണ്ട്.[1]
[തിരുത്തുക] ആധാരസൂചിക
- ↑ കെ.കെ., ഇന്ദുചൂഡന്. കേരളത്തിലെ പക്ഷികള്‍. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2.