ഖഗോളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയുടെ ചുറ്റും ആകാശം ഒരു ഗോളമായി കറങ്ങികൊണ്ടിരിക്കുന്നു എന്ന് സങ്കല്പ്പിച്ചാല് ഈ ഗോളത്തിന്റെ ഉപരിതലത്തിലൂടെ സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും എല്ലാം ഭൂമിയുടെ ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നു എന്നും ഭൂമിയില്‍ നിന്നു നിരീക്ഷിക്കുന്ന ഒരാള്‍ക്കു തോന്നും. ജ്യോതിശാസ്ത്രജ്ഞന്മാര് ഈ സാങ്കല്‍പ്പിക ഗോളത്തെ ഖഗോളം എന്ന് വിളിക്കുന്നു. ഇംഗ്ലീഷില്‍ ഇതിന് Celestial sphere എന്നാണ് പേര്.
[തിരുത്തുക] ഇതും കാണുക
- Spherical Earth
- Celestial spheres
- Armillary sphere
- Celestial coordinate system
- Setting circles
- Celestial horizon
- Equinox
- Geocentric universe
- Prograde and retrograde motion
- Solstice
- Zodiac