കെ.പി. പത്മനാഭമേനോന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പ്രസിദ്ധനായ ചരിത്ര പണ്ഡിതന്‍. 1857 ഒക്ടോബറില്‍ ഇടപ്പള്ളിക്കടുത്തുള്ള എളമക്കരയില്‍ ജനിച്ചു. അച്ഛന്‍ തിരുവിതാം കുര്‍ ചരിത്രത്തിന്റെ കര്‍ത്താവും ദിവാന്‍ പേഷ്ക്കാരുമായിരുന്ന പി.ശങ്കുണ്ണിമേനോന്‍. അദ്ദേഹത്തിന്റെ ‘കേരളചരിത്രം’ വളരെയേറെ പ്രസിദ്ധമായ കൃതിയാണ്. ലേഖനങ്ങളൂടെ സമാഹാരമാണ് ‘കൊച്ചിയുടെ ചരിത്രം’ എന്ന ഗ്രന്ഥം. 1919 മെയ് 1ന് നിര്യാതനായി.