കുരീപ്പുഴ ശ്രീകുമാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയില്‍ 1955 ഏപ്രില്‍ 10-ന് ജനിച്ചു. ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്യുന്നു.
[തിരുത്തുക] പ്രധാനകൃതികള്‍
- ശ്രീകുമാറിന്റെ ദു:ഖങ്ങള്‍
- രാഹുലന് ഉറങ്ങുന്നില്ല
- അമ്മ മലയാളം
- ചാര്‍വാകന്‍