സാഹിത്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹിത്യം കവിത, ഗദ്യം, നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നു.
[തിരുത്തുക] സാഹിത്യ വിഭാഗങ്ങള്‍
- ആത്മകഥ
- കവിത
- നോവല്‍
- കഥ
- ചെറുകഥ
- മിനിക്കഥ
- ജീവചരിത്രം
- തിരക്കഥ
- നാടകം
- ലേഖനം/പഠനം
- വിമര്‍ശനം/നിരൂപണം
- യാത്രാവിവരണം/സഞ്ചാരസാഹിത്യം
- ബാലസാഹിത്യം
- സാഹിത്യചരിത്രം
- സാഹിത്യശാഖ - കാലഘട്ടം എന്നിവ പ്രതിപാദിച്ചുകൊണ്ട് മലയാളം സാഹിത്യത്തെയും സാഹിത്യകാരന്മാരെയും കുറിച്ച് ദീര്‍ഘമായൊരു ആമുഖം.
- ലോക സാഹിത്യം
[തിരുത്തുക] സാഹിത്യ പോഷക സംഘടനകള്‍
- കേന്ദ്ര സാഹിത്യ അക്കാദമി
- കേരള സാഹിത്യ അക്കാദമി
- കേരള സാഹിത്യ പരിഷത്ത്
- സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
- ശാസ്ത്ര സാഹിത്യ പരിഷത്ത്
- പുസ്തകപ്രസാധകര്‍
- ഗ്രാമീണ വായനശാലകള്‍
[തിരുത്തുക] പ്രമുഖ അവാര്‍ഡുകള്‍
- ജ്ഞാനപീഠപുരസ്കാരം
- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
- കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
- എഴുത്തച്ഛന് പുരസ്കാരം
- വള്ളത്തോള്‍ പുരസ്കാരം
- ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്
- മുട്ടത്തുവര്‍ക്കി അവാര്‍ഡ്
- എം.പി.പോള്‍ അവാര്‍ഡ്
- വയലാര്‍ അവാര്‍ഡ്
- യശ്പാല്‍ അവാര്‍ഡ്