കുയില്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Koel |
||||||||||||
---|---|---|---|---|---|---|---|---|---|---|---|---|
Female Asian Koel
|
||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
||||||||||||
Eudynamys melanorhynchus |
കുക്കൂ കുടുംബത്തില്‍ ഉള്‍പ്പെടുന്ന പക്ഷികളുടെ ഒരു ജനുസാണ് കുയില്‍. ഏഷ്യയിലും ഓസ്ട്രേലിയയിലും പസഫിക് സമുദ്ര പ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ വര്‍ഗത്തിലെ ആണ്‍ പെണ്‍ പക്ഷികള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. മറ്റ് പക്ഷികളുടെ കൂടുകളിലാണ് ഇവ മുട്ടയിടാറ്.
[തിരുത്തുക] കൂടുതല്‍ അറിവിന്
[തിരുത്തുക] തരങ്ങള്‍
- ജനുസ്സ് യൂഡൈനാമിസ് - യഥാര്‍ത്ഥ കുയിലുകള്‍
- കറുത്ത കൊക്കന്‍ കുയില്‍, Eudynamys melanorhynchus
- നാട്ടുകുയില്‍, Eudynamys scolopaceus
- ആസ്ത്രേലിയന്‍ കുയില്‍, Eudynamys cyanocephalus
- വാലന്‍ കുയില്‍, Eudynamys taitensis
- Henderson Island Koel, Eudynamis cf. taitensis - prehistoric