കിളിമാനൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിളിമാനൂര്‍ | |
വിക്കിമാപ്പിയ -- 8.77° N 76.8808° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
ഭരണസ്ഥാപനങ്ങള്‍ | |
' | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകര്ഷണങ്ങള് | കിളിമാനൂര്‍ കൊട്ടാരം |
തിരുവനന്തപുരം ജില്ലയിലെ, ചിറയിന്‍കീഴ് താലൂക്കില്‍പ്പെട്ട ഒരു പട്ടണമാണ് കിളിമാനൂര്‍. ചരിത്രപരമായി വളരെയധികം പരാമര്‍ശങ്ങളുള്ള പട്ടണമാണിത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 40 കി.മീ. വടക്കാണ് സ്ഥാനം. അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ നീളുന്ന എം.സി. റോഡ് കിളിമാനൂരിലൂടെ കടന്നു പോകുന്നു.
[തിരുത്തുക] പ്രസിദ്ധ വ്യക്തികള്‍
- ഭാരത ചിത്രകലയിലെ തന്നെ പല പുതിയ ശൈലികള്‍ക്കും തുടക്കം കുറിച്ച പ്രസിദ്ധനായ ചിത്രകാരന് രാജാ രവിവര്‍മ്മ കിളിമാനൂര്‍ കൊട്ടാരത്തില്‍ 1848-ല്‍ ജനിച്ചു.
- കിളിമാനൂര്‍ മധു പ്രശസ്തയായ കവി