See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കറുകച്ചാല്‍ - വിക്കിപീഡിയ

കറുകച്ചാല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കറുകച്ചാല്‍

കറുകച്ചാല്‍
വിക്കിമാപ്പിയ‌ -- 9.5° N 76.63333° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങള്‍
'
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
686540
+91 48248
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

ഇന്ത്യയില്‍ കേരള സംസ്ഥാനത്തെ ഒരു ജില്ലയായ കോട്ടയത്തെ ഒരു ചെറിയ ഗ്രാമമാണു കറുകച്ചാല്‍. കോട്ടയം പട്ടണത്തില്‍ നിന്നും 18 കി.മീ. അകലെയായി ഇതു സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത തീവണ്ടി ആഫീസ്, 15 കി. മീ അകലെ ചങ്ങനാശ്ശേരിയില്‍ ആണ്. ചമ്പക്കര എന്നും ഈ സ്ഥലത്തിന്‌ പേരുണ്ട്.

ഉള്ളടക്കം

[തിരുത്തുക] സ്ഥലനാമം

കറുകച്ചാലിന് ഈ പേര് ലഭിച്ചതിനേക്കുറിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ട്. " വാള്‍ കഴുകി ചാല്‍" എന്നതില്‍ നിന്നാണ് ഈ പേര് വന്നത് എന്നാണ് ഒരു പക്ഷം. പഴയ കാലത്ത് കറുകച്ചാലും പരിസര പ്രദേശങ്ങളും ചേകവന്മാരെ കൊണ്ടു നിറഞ്ഞിരുന്നുവെന്നും, അവര്‍ യുദ്ധത്തിനു ശേഷം വാള്‍ കഴുകിയിരുന്ന ചാല്‍ ആണു ഇതെന്നും, ക്രമേണ " വാള്‍ കഴുകി ചാല്‍" ആണു കറുകച്ചാല്‍ ആയത് എന്നാണ് ഈ പക്ഷം. "കറുക", "ചാല്‍" എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സഥലനാമം ഉണ്ടാക്കിയത് എന്നും ഒരു പക്ഷം ഉണ്ട്. എന്തായാലും ബസ്സ്സ്റ്റാന്റിന് അടുത്തായി ഒരു നീരൊഴുക്ക് (ചാല്‍) കാണാനുണ്ട്.

സമ്പത്ത്, കര എന്നീ പദങ്ങളില്‍ നിന്നാണ് ചമ്പക്കരയുടെ ഉദ്ഭവം എന്നു പറയപ്പെടുന്നു. "സമ്പല്‍ക്കര" ആണത്രെ ചമ്പക്കര ആയത്.


[തിരുത്തുക] ആരാധനാലയങ്ങളും മറ്റു പ്രധാന സ്ഥലങ്ങളും‍

ധാരാളം ക്ഷേത്രങ്ങളും, ക്രിസ്ത്യന്‍ പളളികളും ഇവിടെ ഉണ്ട്. ചമ്പക്കര ദേവീക്ഷേത്രം, നെത്തല്ലൂര്‍ ദേവീക്ഷേത്രം, ചമ്പക്കര പള്ളി, കൂത്രപ്പള്ളി പള്ളി എന്നിവയാണ് ഇവയില്‍ പ്രധാനമായത്.


പ്രശസ്ഥമായ " ശ്രീ രംഗം CVN കളരി ചികില്‍സാ കേന്ദ്രം" ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. കേരളത്തിന്റെ പാരമ്പര്യ ആയോധന കലയായ കളരിപ്പയറ്റ് ഇവിടെ പഠിപ്പിക്കുന്നു. പ്രധാനപ്പെട്ട ഒരു മര്‍മ്മ ചികില്‍സാ കേന്ദ്രവുമാണിത്.

[തിരുത്തുക] കൃഷി

ഒരു കാലത്ത് വയലുകള്‍ കൊണ്ട് നിറഞ്ഞിരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ റബ്ബര്‍ ആണ് പ്രധാന വിള.


[തിരുത്തുക] അടുത്ത പ്രദേശങ്ങള്‍

[തിരുത്തുക] എത്തിച്ചേരുവാനുള്ള വഴി

[തിരുത്തുക] അവലംബം

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -