See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഓവര്‍ബറിസ് ഫോളി - വിക്കിപീഡിയ

ഓവര്‍ബറിസ് ഫോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തലശ്ശേരിയിലെ ഓവര്‍ബറിസ് ഫോളിയില്‍ നിന്ന് അറബിക്കടലിന്റെ ദൃശ്യം
തലശ്ശേരിയിലെ ഓവര്‍ബറിസ് ഫോളിയില്‍ നിന്ന് അറബിക്കടലിന്റെ ദൃശ്യം

ഓവര്‍ബറിസ് ഫോളി ഒരു അപൂര്‍ണമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ്. ഇത് വാസ്തുവിദ്യാ തലത്തില്‍ ഒരു മണ്ടത്തരമായതുകൊണ്ട് (folly), ഓവര്‍ബറിസ് ഫോളി എന്ന് അറിയപ്പെടുന്നു., ഇന്ന് ഇത് കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലെ ഒരു വിശ്രമ സങ്കേതമാണ്.

തലശ്ശേരി ജില്ലാ കോടതിയുടെ അടുത്തായി ഒരു പാര്‍ക്കിനോടുചേര്‍ന്ന് ഒരു കുന്നിനു മുകളിലാണ് ഫോളി സ്ഥിതിചെയ്യുന്നത്. സബ് കളക്ടറുടെ കെട്ടിടത്തില്‍ നിന്ന് ഫോളി താഴെ പാറകളിലേക്ക് ചരിഞ്ഞിറങ്ങുന്നു. ഈ നിര്‍മിതിയുടെ നിര്‍മാതാവായ ഇ.എന്‍. ഓവര്‍ബറിയുടെ പേരിലാണ് ഫോളി അറിയപ്പെടുന്നത്. ഇംഗ്ലീഷുകാരനായ ഇ.എന്‍. ഓവര്‍ബറി തലശ്ശേരിയില്‍ 1870-കളില്‍ ജില്ലാ കോടതിയിലെ ജഡ്ജിയായി ജോലി നോക്കിയിരുന്നു.

1879-ല്‍ ഓവര്‍ബറി മലമുകളില്‍ ഒരു വിശ്രമസങ്കേതം കെട്ടുവാന്‍ ആരംഭിച്ചു. അദ്ദേഹത്തിന് അത് പൂര്‍ത്തിയാക്കുവാനാ‍യില്ല. പിന്നീട് ഈ സ്ഥലം "ഓവര്‍ബറിസ് ഫോളി" എന്ന് അറിയപ്പെട്ടു. ഫോളി അറബിക്കടലിലേക്ക് മനോഹരമായ ഒരു കാഴ്ച ഒരുക്കുന്നു.

ഇന്ന് ഓവര്‍ബറിസ് ഫോളി പുനരുദ്ധരിച്ച് മോടിപിടിപ്പിച്ച് ഒരു വിനോദസഞ്ചാര സങ്കേതമായി മാറ്റിയിരിക്കുന്നു. തദ്ദേശവാസികള്‍ വൈകുന്നേരങ്ങളിലെ ഒരു വിശ്രമസങ്കേതമായി ഈ സ്ഥലം ഉപയോഗിക്കുന്നു. അടുത്തകാലത്തായി കടലിനോടുചേര്‍ന്ന് ഒരു തുറസ്സായ കോഫി കടയും തുറന്നിട്ടുണ്ട്.

[തിരുത്തുക] See also

ഓവര്‍ബറിസ് ഫോളി, തലശ്ശേരി
ഓവര്‍ബറിസ് ഫോളി, തലശ്ശേരി
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -