See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:ഊട്ടി - വിക്കിപീഡിയ

സംവാദം:ഊട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം വിക്കിപീഡിയയില്‍ തിരഞ്ഞെടുത്ത ലേഖനമാകാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങള്‍ക്കുള്ള നിബന്ധനകള്‍ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങള്‍. ഈ ലേഖനം പ്രസ്തുത ഗണത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

ഇന്‍ഫോ ബോക്സില്‍ തമിഴ്നാടിന്റെ ഭൂപടം കയറ്റിയിരുന്നെങ്കില്‍ ഇത്തിരി കൂടെ നന്നായിരിക്കും --ചള്ളിയാന്‍ 12:43, 10 ഏപ്രില്‍ 2007 (UTC) ചെയ്യാനായി ഒരു ഇമേജ് കോപ്പി ചെയ്ത് വച്ചിട്ടുണ്ട്.. ജിയോറെഫറന്‍സ് ചെയ്തിട്ട് ചെയ്യാം.. ഈ ആഴ്ച പണി കൂടുതലാണ്‌.. --Vssun 17:52, 10 ഏപ്രില്‍ 2007 (UTC)

എങ്ങനെയുണ്ട് ചള്ളിയാനേ?--Vssun 12:02, 11 ഏപ്രില്‍ 2007 (UTC)

ഉഗ്രനായിട്ടുണ്ട്. നന്ദി. --ചള്ളിയാന്‍ 12:15, 11 ഏപ്രില്‍ 2007 (UTC)

[തിരുത്തുക] സ്കൂളുകള്‍

http://www.ooty.ind.in/ooty_school.php ഇത് ആരെങ്കിലും ഒന്ന് കയറ്റാമോ? --ചള്ളിയാന്‍ 11:10, 11 ഏപ്രില്‍ 2007 (UTC)

കുരേ ബാഗങ്ങള്‍ ബ്ലാങ്കായി കിടക്കുന്നുണ്ടല്ലോ അതെന്തിനാ? അത് റിസര്വ ചെയ്ത് വചിരിക്കുകയാനോ ആരെങ്കിലും? --ശ്രീകല 03:05, 7 ജനുവരി 2008 (UTC)

ഒരിക്കലുമല്ല. തിരുത്താനാഗ്രഹിക്കുന്ന ധൈര്യത്തോടെ തിരുത്തുക. തലക്കെട്ടുകള് മാറ്റണമെങ്കില് മാറ്റുക. ലേഖനം മെച്ചപ്പെടുത്തുക. ആശംസകള്--പ്രവീണ്‍:സംവാദം 06:33, 7 ജനുവരി 2008 (UTC)

[തിരുത്തുക] ടെലിഫോണ്‍ ഡയറക്ടറി

ഊട്ടി#വിദ്യാഭ്യാസം ഇവിടെ ഒരു ടെലിഫോണ്‍ ഡയറക്ടറി കാണുന്നു! ഇത് വിക്കിയില്‍ ആവശ്യമുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 15:06, 28 ഏപ്രില്‍ 2008 (UTC)

നീക്കം ചെയ്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 15:11, 28 ഏപ്രില്‍ 2008 (UTC)
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -