ഇന്റല്‍ 4004
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1971-ല്‍ പുറത്തിറങ്ങിയ 4 ബിറ്റ് മൈക്രോപ്രൊസസ്സര്‍ ആണ് ഇന്റല്‍ 4004, ഇന്റല്‍ വ്യവസായികാടിസ്ഥനത്തിലുള്ള ആദ്യത്തെ മൈക്രൊപ്രൊസസ്സര് എന്നവകാശപ്പെടുന്ന ഇതില്‍ 10മൈക്രോണ്‍ സാങ്കേതികവിദ്യയായിരുന്നു ഉപയോഗിച്ചിരുന്നത്. ഒരു സെക്കന്റില്‍ 92000 നിര്ദ്ദേശകങ്ങള് പ്രാവര്‍ത്തികമാക്കാനുള്ള കഴിവുണ്ടായിരുന്നു ഈ പ്രൊസസ്സറിന്.