See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ആഷാ മേനോന്‍ - വിക്കിപീഡിയ

ആഷാ മേനോന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനിക മലയാള സാഹിത്യത്തിലെ നിരൂപകനാണ്‌ ആഷാമേനോന്‍. യഥാര്‍ത്ഥനാമം കെ.ശ്രീകുമാര്‍. ആധുനികസാഹിത്യത്തിന്റെ ദര്‍ശനവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോന്‍ ശ്രദ്ധേയനായത്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1947 നവംബര്‍ 18-ന്‌ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു. സയന്‍സില്‍ ബിരുദം നേടി(എഞ്ചിനീയറിംഗിന്‌ ചേര്‍ന്നെങ്കിലും മുഴുമിപ്പിച്ചില്ല). സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ ഓഫീസറായിരുന്നു. സ്വയംവിരമിക്കല്‍ പദ്ധതിപ്രകാരം ജോലിയില്‍ ന്നിന്നും വിരമിച്ചു.

[തിരുത്തുക] കൃതികള്‍

പ്രകൃതിയിലേക്കും മനുഷ്യനിലേക്കുമുള്ള ശാന്തമായ ഒരു അന്വേഷണം എന്നു വിശേഷിപ്പിക്കാവുന്ന യാത്രാക്കുറിപ്പുകളും സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും ശാസ്ത്രത്തിന്റേയും ആത്മീയതയുടേയും സാകല്യമായി അനുഭവപ്പെടുന്ന ഒരു തരം പാരിസ്ഥിതികാവബോധം വെളിവാക്കിത്തരുന്ന പഠനങ്ങളുമാണ്‌ ആഷാമേനോന്റെത്.

  • പുതിയ പുരുഷാര്‍ത്ഥങ്ങള്‍ (1978)
  • കലിയുഗാരണ്യകങ്ങള്‍ (1982)
  • പരിവ്രാജകന്റെ മൊഴി (1984)
  • പ്രതിരോധങ്ങള്‍ (1985)
  • ഹെര്‍ബേറിയം (1985)
  • തനുമാനസി (1990) -കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടി
  • ജീവന്റെ കയ്യൊപ്പ്‌ (1992)
  • അടരുന്ന കക്കകള്‍ (1994)
  • പരാഗകോശങ്ങള്‍ (1997)
  • പയസ്വിനി (1999)
  • കൃഷ്‌ണശിലയും ഹിമശിരസ്സും (2001)
  • ഖാല്‍സയുടെ ജലസ്‌മൃതി (2003)
  • ശ്രാദ്ധസ്വരങ്ങള്‍ (2006)
  • ഇലമുളച്ചികള്‍ (2007)
  • ഓഷോവിന്റെ നീല ഞരമ്പ്‌ (2007)

[തിരുത്തുക] പുരസ്കാരങ്ങള്‍

  • കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ -തനുമാനസി
  • 1994 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1994)-ജീവന്റെ കയ്യൊപ്പ്

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -