ആറാം ഇന്ദ്രിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചേന്ദ്രിയങ്ങള്‍ക്കുപരിയായി ആറാമിന്ദ്രിയം എന്നൊന്ന് ഉണ്ടെന്ന് ചില വ്യക്തികളും, സമൂഹം തന്നെയും വിശ്വസിക്കുന്നുണ്ട്. അതീന്ദ്രിയജ്ഞാനം എന്നും ഇത് അറിയപ്പെടുന്നു. മനശാസ്ത്രപരമായി ഇത് മതിഭ്രമം ആണെന്നു കരുതുന്നു[1][2].ഇല്ലാത്ത വസ്തുക്കള്‍ കാണുക, ശബ്ദങ്ങള്‍ കേള്‍ക്കുക, ചില കാര്യങ്ങള്‍ സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുക എന്നിവയാണ് ആറാം ഇന്ദ്രിയം ഉച്ചസ്ഥായില്‍ നില്കുന്നവരുടെ അവസ്ഥാവിശേഷം. മന്ത്രവാദികളും, ആള്‍ദൈവങ്ങളും ആറാം ഇന്ദ്രിയത്തിന്റെ ഉപാസകരാണ്[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ശാസ്ത്രിയ അടിത്തറയില്ലെങ്കിലും ഇതില്‍ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ഇതിനുണ്ട്.
[തിരുത്തുക] ആധാരസൂചിക
- ↑ http://www.itzdeevsense.com/the-sixth-sense-p9.html
- ↑ http://www.matrixbookstore.biz/sixth_sense.htm