ആടലോടകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യം. ഇന്ത്യയില്‍ മിക്കയിടത്തും ഈ കുറ്റിച്ചെടി സുലഭമായി വളരുന്നു. അക്കന്തേസി കുടുംബത്തില്‍ പെട്ട ആടലോടകം രണ്ടു തരമുണ്ട്. ചെറിയ ആടലോടകവും (ആഡത്തോഡ ബെഡോമിയൈ, Adhatoda beddomei Clark. ) വലിയ ആടലോടകവും (ആഡത്തോഡ വസിക്ക Adhatoda vascica Nees) .
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഔഷധഗുണം
രക്തസ്രാവത്തെ ശമിപ്പിക്കുന്നു. രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം,കാസം,ശ്വാസം എന്നിവയേയും ശമിപ്പിക്കും.
[തിരുത്തുക] വിതരണം
[തിരുത്തുക] വിവരണം
[തിരുത്തുക] അവലംബം
ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങള്‍ 1985കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5 ഡോ. നാരായണന് നായര്‍, മൃതസഞ്ജീവിനി.