അല്‍ നാസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||
വര്‍ഗ്ഗീകരണം : മെക്കി | ||
പേരിന്റെ അര്‍ത്ഥം | മനുഷ്യരാശി | |
മറ്റു പേരുകള്‍ | മുഅവ്വിദത്താനി | |
സൂറ സംഖ്യ | 114 | |
ഖണ്ഡിക | 30 | |
സ്ഥിതിവിവരങ്ങള്‍ | ||
റുക്കുകളുടെ എണ്ണം | 1 | |
ആയത്തുകളുടെ എണ്ണം | 6 | |
ഹര്‍ഫ്-ഇ-മുകത്തത്ത് | ഇല്ല | |
പ്രത്യേക വിഷയങ്ങളില്‍ ഉള്ള ആയത്തുകളുടെ എണ്ണം | ദൈവത്തില്‍ ആശ്രയം പ്രാപിക്കുന്നതനുള്ള പ്രാര്‍ത്ഥനകള്‍ | |
സിജ്ദകളുടെ എണ്ണം | ഇല്ല |
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിലെ നൂറ്റിപതിനാലാമത്തെ അദ്ധ്യായമാണ് നാസ് (മനുഷ്യരാശി) (അറബി: سورة الناس ). ഖുര്‍ആനിലെ അവസാനത്തെ അദ്ധ്യായമാണ് നാസ്.
ഈ അദ്ധ്യായവും നൂറ്റിപതിമൂന്നാമത്തെ അദ്ധ്യായവും(ഫലഖ്) ചേര്‍ന്ന് 'മുഅവ്വിദത്താനി' എന്നു പറയുന്നു.ആപത്തുകളില്‍ നിന്ന് രക്ഷനേടാന്‍ അല്ലാഹുവില്‍ ശരണം പ്രാപിക്കാന്‍ പഠിപ്പിക്കുന്ന അദ്ധ്യായങ്ങളായതിനാലാണ് 'മുഅവ്വിദത്താനി' എന്നു പറയുന്നത്.
അവതരണം:മക്ക
സൂക്തങ്ങള്‍:ആറ്
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
മുന്‍പുള്ള സൂറ: അല്‍ ഫലഖ് |
ഖുര്‍ആന്‍ | അടുത്ത സൂറ: - |
സൂറ (അദ്ധ്യായം) 114 | ||
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |