Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
അര്‍ച്ചന - വിക്കിപീഡിയ

അര്‍ച്ചന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അര്‍ച്ചന എന്ന ലേഖനം ചില വിശ്വാസങ്ങളെ സംബന്ധിച്ചോ വിശ്വാസികളെ സംബന്ധിച്ചോ പ്രസക്തമായതാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാപരമായിക്കൊള്ളണമെന്നില്ല. ഇതു നിഷ്പക്ഷമായ ഭാഷയില്‍ തിരുത്തിയെഴുതാനും ആധികാരികമായ ഉറവിടങ്ങള്‍ ചേര്‍ത്ത് വൈജ്ഞാനികമാക്കാനും ശ്രമിക്കുക.


ഹിന്ദുമതാചാരം. അര്‍ച്ചനയില്‍ സാധാരണയായി ഇഷ്ടദേവന്റെ / ദേവതയുടെ നാമങ്ങള്‍ പ്രണവസാന്നിദ്ധ്യത്തില്‍ ഉച്ചരിച്ചുകൊണ്ട് പുഷ്പങ്ങള്‍ സമര്‍പ്പിക്കുന്നു (നാമാര്‍ച്ചന). ധ്യാനം, ആവാഹനം, ആസനം തുടങ്ങിയ ഈശ്വരാനുഷ്ടാനങ്ങളില്‍ പുഷ്പസമര്‍പ്പണം ചെയ്തു കൊണ്ട് നാമോച്ചാരണം നടത്തുന്നു. ഇതു അനിഷ്ട ശാന്തിക്കും ഇഷ്ടലാഭത്തിനും കൂടുതല്‍ സഹായകമാകും എന്നു ഭക്തന്മാര്‍ വിശ്വസിക്കുന്നു. തുളസി കൊണ്ടു വിഷ്ണുവിനെയും തെച്ചി, തെറ്റി മുതലായ ചുവന്ന പുഷ്പങ്ങള്‍ കൊണ്ട് ഭഗവതിയെയും അര്‍ച്ചിക്കുന്നു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] ഗീതയില്‍ സ്വകര്‍മ്മാനുഷ്ടാനം എന്ന അര്‍ത്ഥത്തിലും നാമാര്‍ച്ചനയെ പ്രസ്താവിക്കുന്നു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

അര്‍ച്ച എന്നാല്‍ പ്രകാശിക്കുന്നത് എന്നാണര്‍ത്ഥം[1]. അര്‍ച്ചന എന്നത് ദൈവത്തെ പ്രകാശിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നത് എന്തോ അത് ആണ്‌[അവലംബം ചേര്‍ക്കേണ്ടതുണ്ട്].

[തിരുത്തുക] ചരിത്രം

[തിരുത്തുക] വിവിധ തരം അര്‍ച്ചനകള്‍

[തിരുത്തുക] ബാഹ്യമായ അര്‍ച്ചന

ഇത് ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലെ പ്രത്യേകം ഏര്‍‍പ്പാട് ചെയ്ത പൂജാമുറികളിലും നടത്താറുണ്ടു. പൂവ്, കുങ്കുമം,തുളസി എന്നിവ കൊണ്ടാണ് സാധാരണയായി ബാഹ്യമായ അര്‍ച്ചന ചെയ്യുന്നത്. അര്‍ച്ചന ചെയ്ത പൂക്കളും പഴങ്ങളും അശുദ്ധമാണ് എന്ന സങ്കല്പവും ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലുണ്ട്. അത് തൊട്ടാല്‍ പിന്നെ കുളിച്ച ശേഷമേ ഭക്ഷണം കഴിക്കാവൂ. നിവേദ്യശുദ്ധം എന്നാണതിനെ പറയുക. [2]

[തിരുത്തുക] അഷ്ടോത്തരാര്‍ച്ചന

നൂറ്റിയെട്ട് നാമം ചൊല്ലിയുള്ള അര്‍ച്ചനയാണ് അഷ്ടോത്തരാര്‍ച്ചന എന്നു പറയുന്നത്. ഗണേശ അഷ്ടോത്തരം, രാമ അഷ്ടോത്തരം, നരസിംഹ അഷ്ടോത്തരം, പാര്‍വ്വതി അഷ്ടോത്തരം, ദുര്‍ഗ്ഗ അഷ്ടോത്തരം, വെങ്കടേശ അഷ്ടോത്തരം, സുദര്‍ശന അഷ്ടോത്തരം എന്നിവ അഷ്ടോത്തരങ്ങളില്‍ ചിലതാണു.

[തിരുത്തുക] സഹസ്രനാമാര്‍ച്ചന

ഭഗവാന്റെ ആയിരം നാമങ്ങള്‍ ചൊല്ലിയുള്ള അര്‍ച്ചനയാണ് സഹസ്രനാമാര്‍ചന. വിഷ്ണുവിന്റെ ആയിരം നാമങ്ങള്‍ ഉരുവിടുന്നത് വിഷ്ണു സഹസ്രനാമം. ശ്രീ ദുര്‍ഗ്ഗാ ദേവിയുടെ ആയിരം നാമാര്‍ച്ചനയെ ദുര്‍ഗ്ഗാ സഹസ്രനാമം അല്ലെങ്കില്‍ ലളിത സഹസ്രനാമം എന്ന് പറയുന്നു.[3] [4] [5] ബ്രഹ്മാണ്ഡപുരാണത്തിന്റെ അനുബന്ധമായ ലളിതോപഖ്യായനത്തിന്റെ ഭാഗമാണ് ലളിത സഹസ്രനാമം.[6] ഇതുപോലെ ശിവസഹസ്രനാമവും ഗണേശസഹസ്രനാമവും ഉണ്ട്.

[തിരുത്തുക] ലക്ഷാര്‍ച്ചന

[തിരുത്തുക] ആന്തരികമായ അര്‍ച്ചന

മനസ്സ് കൊണ്ട് ധ്യാനരൂപമായ പുഷ്പസമര്‍പ്പണ സമാനമായ അര്‍ച്ചന. ഭീമസേനന്‍ വലിയ ശിവഭക്തനായിരുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ ശിവാര്‍ച്ചന നടത്തിയിരുന്നില്ല. ആന്തരികമായിട്ടാണ് നിര്‍വഹിച്ചിരുന്നത്. ഭീമസേനന്‍ വനവാസകാലത്തും മറ്റും പ്രഭാതത്തില്‍ എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കുന്ന സമയം ആ വനത്തില്‍ കണ്ട പൂക്കളെല്ലാം മനസ്സ് കൊണ്ട് ശിവാര്‍പ്പണമായി വിചാരിക്കുന്ന പതിവുണ്ടായിരുന്നു. തന്മൂലം അമിതമായ വീരശൂര പരാക്രമങ്ങള്‍ കാണിക്കേണ്ടിവന്നപ്പോഴൊക്കെ ഭീമന് ശിവാനുഗ്രഹം ലഭിച്ചിരുന്നു എന്നും ഐതിഹ്യമുണ്ട്.[7]

[തിരുത്തുക] പുഷ്പത്തിനു പകരം

പൂജിക്കുവാന്‍ പുഷ്പങ്ങള്‍ ലഭിക്കാതെ വന്നാല്‍ തളിരുകള്‍കൊണ്ടും മൊട്ടുകള്‍കൊണ്ടും കായ്,കനികള്‍,ഇലകള്‍,പുല്ലുകള്‍ എന്നിവകള്‍ കൊണ്ടും പൂജിക്കാമെന്ന് വിശിഷ്ടഗ്രന്ഥമായ മേരുതന്ത്രത്തില്‍ വിധിക്കുന്നു.

[തിരുത്തുക] ആധാരസൂചി

  1. ശബ്ദതാരാവലി മുപ്പതാം എഡിഷന്‍
  2. ശങ്കരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ [1957]. എന്റെ സ്മരണകള്‍ (ഒന്നാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്. 
  3. Swami Tapasyananda (Editor). Śrī Lalitā Sahasranāma. (Sri Ramakrishna Math: Chennai, n.d.). With text, transliteration, and translation. ISBN 81-7120-104-0.
  4. Labhashankar Mohanlal Joshi. Lalitā Sahasranāma: A Comprehensive Study of One Thousand Names of Lalitā Mahā-Tripurasundarī. Tantra in Comtemporary Researches, no. 2. (D. K. Printworld (P) Ltd.: New Delhi, 1998). ISBN 81-246-0073-2.
  5. R. Ananthakrishna Sastry. Lalitāsahasranāma. With Bhāskararaya’s Commentary and English Translation. (Gian Publishing House: Delhi, 1986). First reprint edition in India, 1986.
  6. Joshi, op. cit., p. 11.
  7. ഭക്തപ്രിയ, ഗുരുവായൂര്‍ ദേവസ്വം വര്‍ഷം?

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu