See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
അന്റാര്‍ട്ടിക്കാ പര്യവേഷണങ്ങളുടെ പട്ടിക - വിക്കിപീഡിയ

അന്റാര്‍ട്ടിക്കാ പര്യവേഷണങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്റാര്‍ട്ടിക്കാ ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങള്‍
അന്റാര്‍ട്ടിക്കാ ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങള്‍

അന്റാര്‍ട്ടിക്കയെ സംബന്ധിക്കുന്ന പര്യവേഷണങ്ങളുടെ സമയക്രമമനുസരിച്ചുള്ള ഒരു പട്ടികയാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] പര്യവേഷണങ്ങള്‍ക്കു മുമ്പ്

  • BC 600 – 300 ഗ്രീക്ക് തത്വചിന്തകന്മാര്‍, ഭൂമി ധ്രുവങ്ങള്‍ ഉള്ള ഒരു ഗോളമാണെന്ന തത്വം രൂപീക്കരിക്കുന്നു.
  • AD 150 - പ്ടോളമി ജോഗ്രഫിയ പ്രസിദ്ധീകരിക്കുന്നു; ഇത് Terra Australis Incognita സൂചിപ്പിക്കുന്നു.

[തിരുത്തുക] 1800-കള്‍ക്കു മുമ്പ്

  • 1487 ബര്‍തലോമിയോ ഡയസ് ശുഭപ്രതീക്ഷയുടെ മുനമ്പിനു(40° തെക്ക്) ചുറ്റും കപ്പലോടിക്കുന്ന ആദ്യ വ്യക്തിയായി.
  • 1497 വാസ്കോ ഡ ഗാമ ദക്ഷിണാഫ്രിക്കയിലെ വൈറ്റ് റിവര്‍ വരെ സഞ്ചരിക്കുന്ന നാവികനായി.
  • 1522 ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍ - ഭൂമിക്കു ചുറ്റുമുള്ള ആദ്യ യാത്ര. മഗല്ലന്‍ കടലിടുക്ക് (54º തെക്ക്) കണ്ടെത്തുന്നു.
  • 1525 ഒരുകാലത്ത് വിശ്വസിക്കപ്പെട്ടിരുന്നതുപ്രകാരം ലോയിസാ പര്യവേഷണസംഘത്തില്‍‌പ്പെട്ട ഫ്രാന്‍സിസ്കോ ദെ ഹോസെസ് കരയുടെ അവസാനം (56º തെക്ക്) കണ്ടെത്തി.
  • 1578 ഫ്രാന്‍സിസ് ഡ്രേക്ക് ഡ്രേക്ക് തുറ കണ്ടെത്തുന്നു.
  • 1599 ഡിര്‍ക് ജെറിറ്റ്സ് - 64° തെക്ക് അക്ഷാംശത്തിലേക്കു സഞ്ചരിക്കുന്നു.
  • 1603 ഗബ്രിയേല്‍ ദെ കാസ്റ്റില്ല - 64° തെക്ക് അക്ഷാംശത്തിലേക്കു സഞ്ചരിക്കുന്നു.

[തിരുത്തുക] 1800കള്‍

[തിരുത്തുക] 1900കള്‍

  • 1901 — 1904 റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്കോട്ട് നയിച്ച ഡിസ്കവറി പര്യവേഷണം. 1903 ഡിസംബര്‍ 30-നു ഏര്‍ണെസ്റ്റ് ഷാക്കിള്‍ട്ടണ്‍ (82° 17’ തെക്ക്) എത്തിച്ചേരുന്നു.
  • 1901 — 1903 പ്രഥമ ജര്‍മന്‍ അന്റാര്‍ട്ടിക്കാ പര്യവേഷണയാത്ര - Erich von Drygalski നയിച്ചു.
  • 1901 — 1904 സ്വീഡിഷ് അന്റാര്‍ട്ടിക്കാ പര്യവേഷണയാത്ര – Otto Nordenskiöld നയിച്ചു.
  • 1902 — 1904 സ്കോട്ടിഷ് ദേശീയ അന്റാര്‍ട്ടിക്കാ പര്യവേഷണയാത്ര – William Speirs Bruce നയിച്ചു.
  • 1910 — 1912 റോആള്‍ഡ് ആമുണ്ട്സെന്‍ - 1911 ഡിസംബര്‍ 14 -നു ദക്ഷിണധ്രുവത്തിലെത്തുന്നു (90° തെക്ക്)
  • 1910 — 1913 ടെറാ നോവാ പര്യവേഷണയാത്ര - 1912 ജനുവരി 17-നു, റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്കോട്ട് ദക്ഷിണധ്രുവത്തിലെത്തി (90° S)
  • 1914 — 1916 ഇം‌പീരിയല്‍ ട്രാന്‍സ്-അന്റാര്‍ട്ടിക് പര്യവേഷണയാത്ര – ഏര്‍ണെസ്റ്റ് ഷാക്കിള്‍ട്ടണ്‍ നയിച്ചു.

[തിരുത്തുക] 2000കള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -