ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹിത്യ രംഗത്ത് സമഗ്രസംഭാവനകള്‍ നല്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന സാഹിത്യ പുരസ്കാരമാണ് ലളിതാംബിക അന്തര്‍ജ്ജനം സ്മാരക സാഹിത്യ പുരസ്കാരം.
[തിരുത്തുക] ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് നേടിയവര്‍
- വൈക്കം മുഹമ്മദ് ബഷീര്‍ - 1992
- ബാലാമണിയമ്മ - 1993
- സുകുമാര്‍ അഴീക്കോട് - 1994
- എസ്. ഗുപ്തന് നായര്‍ - 1995
- അക്കിത്തം - 1996
- എന്‍.പി. മുഹമ്മദ് - 1997
- ടി.പത്മനാഭന് - 1998
- എം.ലീലാവതി - 1999
- കെ.ടി മുഹമ്മദ് - 2000
- സുഗതകുമാരി - 2001 [1]
- എം.ടി. വാസുദേവന്‍ നായര്‍ - 2003 [2]
[തിരുത്തുക] മറ്റു പ്രമുഖ പുരസ്കാരങ്ങള്‍
- ജ്ഞാനപീഠപുരസ്കാരം
- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
- കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
- എഴുത്തച്ഛന് പുരസ്കാരം
- വള്ളത്തോള്‍ പുരസ്കാരം
- മുട്ടത്തുവര്‍ക്കി അവാര്‍ഡ്
- എം.പി.പോള്‍ അവാര്‍ഡ്
- വയലാര്‍ അവാര്‍ഡ്
- യശ്പാല്‍ അവാര്‍ഡ്