Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ബോറിസ് പാസ്തനാര്‍ക്ക് - വിക്കിപീഡിയ

ബോറിസ് പാസ്തനാര്‍ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബോറിസ് പാസ്തനാര്‍ക്ക്
ബോറിസ് പാസ്തനാര്‍ക്ക്

ബോറിസ് ലിയൊനിഡോവിച്ച് പാസ്തനാര്‍ക്ക് (ജനനം - 1890 ജനുവരി 29, മരണം - 1960 മെയ് 30) റഷ്യന്‍ കവിയും എഴുത്തുകാരനുമായിരുന്നു. ‘ഡോക്ടര്‍ ഷിവാഗോ’ എന്ന പുസ്തകമാണ് പാശ്ചാത്യലോകത്ത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. സാര്‍ ചക്രവര്‍ത്തി ഭരിച്ച റഷ്യയുടെ കാലത്തും സോവിയറ്റ് യൂണിയന്റെ ആദ്യകാലത്തുമായി എഴുതിയ ഈ പുസ്തകം 1957-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. എങ്കിലും ഒരു കവിയായി ആണ് റഷ്യയില്‍ അദ്ദേഹം പ്രശസ്തനാവുന്നത്. ‘എന്റെ സഹോദരിയുടെ ജീവിതം’ (my sister's life) എന്ന കവിതാസമാഹാരം റഷ്യന്‍ ഭാഷാ കൃതികളില്‍ എഴുതിയ ഒരുപക്ഷേ ഏറ്റവും സ്വാധീനം ചെലുത്തിയ കവിതാസമാഹാരം ആയിരിക്കും.

[തിരുത്തുക] ആദ്യകാലം

പാസ്തനാര്‍ക്ക് റഷ്യയിലെ മോസ്കൊവില്‍ 1890 ഫെബ്രവരി 10-നു (ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 29-നു) ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പ്രശസ്തനായ ജൂത ചിത്രകാരനായിരുന്ന ലിയൊനിഡ് പാസ്തനാര്‍ക്ക് മോസ്കോ സ്കൂള്‍ ഓഫ് പെയിന്റിംഗില്‍ ചിത്രകലാദ്ധ്യാപകനായിരുന്നു. മാതാവ് റോസാ കോഫ്മാന്‍ ഒരു പ്രശസ്ത പിയാനോ വാദകയായിരുന്നു. നഗരാന്തരീക്ഷത്തില്‍ പ്രശസ്തരുടെ സാന്നിദ്ധ്യത്തിലാണ് പാസ്തനാര്‍ക്ക് വളര്‍ന്നുവന്നത്. സെര്‍ഗ്ഗീ റാച്ച്‌മാനിനോവ്, റൈനര്‍ മരിയ റില്‍ക്കെ, ലിയോ ടോള്‍‍സ്റ്റോയി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. അച്ഛന്‍ ഓര്‍ത്തഡോക്സ് ക്രിസ്തുമതത്തിലേക്കുമാറിയത് ബോറിസ് പാസ്തനാര്‍ക്കിന്റെ ചിന്തയെ വളരെ സ്വാധീനിച്ചു. ക്രിസ്തുമതത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ പില്‍ക്കാല കവിതകളില്‍ പ്രകടമായി കാണാം.

അലക്സാണ്ടര്‍ സ്ക്രിയാബിന്‍ എന്ന അയല്‍ക്കാരന്റെ സ്വാധീനം കൊണ്ട് പാസ്തനാര്‍ക്ക് ഒരു സംഗീത സംവിധായകന്‍ (കമ്പോസര്‍) ആകുവാന്‍ തീരുമാനിച്ച് മോസ്കോ കണ്‍സര്‍വേറ്ററിയില്‍ ചേര്‍ന്നു. 1910-ല്‍ തിടുക്കത്തില്‍ കണ്‍സര്‍വേറ്ററി വിട്ട് അദ്ദേഹം മാര്‍സ്ബര്‍ഗ്ഗ് സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ നവ-കാന്തിയന്‍ തത്വചിന്തകരായിരുന്ന ഹെര്‍മന്‍ കോയെന്‍, നിക്കൊലാ ഹാര്‍ട്ട്‌മാന്‍ എന്നിവരുടെ കീഴില്‍ പഠിച്ചുതുടങ്ങി. ഒരു വിദുഷി (സ്കോളര്‍) ആകുവാന്‍ ക്ഷണിക്കെപ്പെട്ടെങ്കിലും തത്വചിന്ത തന്റെ വഴി അല്ല എന്നു തിരിച്ചറിഞ്ഞ് 1914-ല്‍ അദ്ദേഹം മോസ്കോവിലേക്കു തിരിച്ചുപോയി. അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാ സമാഹാരം 1914-കളുടെ അവസാനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അലക്സാണ്ടര്‍ ബ്ലോക്ക്, റഷ്യന്‍ ഫ്യൂച്ചറിസ്റ്റുകള്‍ തുടങ്ങിയവരുടെ സ്വാധീനം ആദ്യകാല കവിതകളില്‍ ഉണ്ടായിരുന്നു.

[തിരുത്തുക] സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം

പാസ്തനാര്‍ക്കിനു 1958-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. സമ്മാനം ലഭിച്ച വിവരം അറിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ (ഒക്ടോബര്‍ 25-നു) പാസ്തനാര്‍ക്ക് സ്വീഡിഷ് അക്കാദമിക്ക് ഈ ടെലിഗ്രാം അയച്ചു.

“അതിയായ നന്ദിയുണ്ട്, സ്പര്‍ശിക്കപ്പെട്ടു, അഭിമാനിക്കുന്നു, ആശ്ചര്യപ്പെടുന്നു, ലജ്ജിക്കുന്നു”

എങ്കിലും നാലുദിവസത്തിനുശേഷം അദ്ദേഹം മറ്റൊരു ടെലെഗ്രാം ഇപ്രകാരം അയച്ചു.

“ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ ഈ പുരസ്കാരത്തിനുള്ള അര്‍ത്ഥം പരിഗണിക്കുമ്പോള്‍ ഈ അര്‍ഹിക്കാത്ത പുരസ്കാരം ഞാന്‍ നിരസിക്കേണ്ടിവരുന്നു. എന്റെ സ്വമേധയാ ഉള്ള ഈ നിരസനത്തില്‍ നീരസപ്പെടരുതേ”

ടെലിഗ്രാം ലഭിച്ചതിനുശേഷം സ്വീഡിഷ് അക്കാദമി ഇങ്ങനെ വിളംബരം ചെയ്തു.

“ഈ നിരസനം ഒരുതരത്തിലും പുരസ്കാരത്തിന്റെ സാധുത ഇല്ലാതാക്കുന്നില്ല. നോബല്‍ സമ്മാനദാനം നടക്കില്ല എന്നുമാത്രമേ അക്കാദമി ദു:ഖത്തോടുകൂടി അറിയിക്കുന്നുള്ളൂ.”

ജയിലില്‍ അടക്കപ്പെട്ടില്ല എങ്കിലും പാശ്ചാത്യലോകത്തെ ഒരു പ്രശസ്തമായ കാര്‍ട്ടൂണ്‍ പാസ്തനാര്‍ക്കിനെയും മറ്റൊരു കുറ്റവാളിയെയും സൈബീരിയയിലെ ഒരു കാരാഗ്രഹത്തില്‍ തടിവെട്ടുന്നതായി ചിത്രീകരിച്ചു. പാസ്തനാര്‍ക്ക് കാര്‍ട്ടൂണില്‍ കൂട്ടുകുറ്റവാളിയോട് ഇങ്ങനെ പറയുന്നു. “എനിക്ക് നോബല്‍ സമ്മാനം കിട്ടി. എന്താണ് നിങ്ങളുടെ കുറ്റം?”

പാസ്തനാര്‍ക്ക് 1960 മെയ് 30-നു അന്തരിച്ചു. പെരെദെല്‍കിനോ എന്ന സ്ഥലത്ത് ഒരുപാട് ആരാധകരുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു.


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1951-1975)

1951: ലാഗെര്‍ക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചര്‍ച്ചില്‍ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാര്‍ക്ക് | 1959: ക്വാസിമൊഡോ | 1960: പെര്‍സെ | 1961: ആന്‍ഡ്രിക്ക് | 1962: സ്റ്റെയിന്‍ബെക്ക് | 1963: സെഫെരിസ് | 1964: സാര്‍ത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോണ്‍, സാച്സ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോള്‍ഷെനിറ്റ്സിന്‍ | 1971: നെരൂദ | 1972: ബോള്‍ | 1973: വൈറ്റ് | 1974: ജോണ്‍സണ്‍, മാര്‍ട്ടിന്‍സണ്‍ | 1975: മൊണ്ടേല്‍


ആശയവിനിമയം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu