തൊപ്പി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തല മറയ്ക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് തൊപ്പി. ഹൈപ്പോതെര്‍മിയ (hypothermia) എന്ന രോഗം തടയുന്നതിനും കാഴ്ചക്ക് ഭംഗി ഉണ്ടാക്കുന്നതിനും, തലയുടെയോ തലമുടിയൂടെയോ സുരക്ഷിതത്തിനോ തൊപ്പി ഉപയോഗിക്കാറുണ്ട്. പുരുഷന്മാര്‍ മാത്രം ഉപയോഗിക്കുന്നതും സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്നതും പുരുഷ്ന്മാരും സ്ത്രീകളും ഉപയോഗിക്കുന്നതുമായ പലതരത്തിലുള്ള തൊപ്പികളുണ്ട്. ഇന്ത്യയില്‍ താമസമാക്കിയ പോര്‍ത്തുഗീസുകാരുടെയും അടിമകളുടേയും മറ്റും സന്താനപരമ്പരകളായ ഒരു ജനവിഭാഗത്തെ തൊപ്പിക്കാര്‍ എന്നാണ് വിളിച്ചിരുന്നത് .
[തിരുത്തുക] പേരിനു പിന്നില്‍
[തിരുത്തുക] വിവിധ മതങ്ങളില്‍
മുസ്ലിംങ്ങള്‍ സാധാരണ ധരിക്കുന്ന തൊപ്പി കുഫി എന്നറിയപ്പെടുന്നു. ഇത് പുണ്യകര്‍മ്മമായും അല്ലാതെയും ധരിച്ചുവരുന്നു.മുസ്ലിയാക്കള്‍ സാധാരണ തലപ്പാവിന്റെ ഉള്ളിലായിട്ടാണ് തൊപ്പി ധരിക്കാറ്.