സംവാദം:തിബെത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിബറ്റിലെ ജനസംഖ്യ എത്രയാണ്? 60 കോടി ഏതായാലും അല്ല. ലക്ഷത്തിന് പകരം തെറ്റി കോടി എന്നെഴുതിയതായിരിക്കുമെന്ന വിശ്വാസത്തില്‍ ലക്ഷം എന്നാക്കിയിട്ടുണ്ട്. അതുപോലെ Pleateau എന്നതിന് ശരി മലയാളം സമതലമാകാന്‍ വഴിയില്ല. പണ്ട് കേട്ട ഓര്‍മ്മ വച്ച് പീഠഭൂമി എന്നാക്കിയിട്ടുണ്ട്. അത്ര ഉറപ്പായി നടത്തിയതല്ല ഈ തിരുത്തലുകള്‍.Georgekutty 17:18, 13 ജൂണ്‍ 2008 (UTC)
- അതേതാലും നന്നായി --78.93.106.79 17:21, 13 ജൂണ്‍ 2008 (UTC)