ഡൊണാള്‍ഡ് ബ്രാഡ്‌മാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Don Bradman | ||||
Australia | ||||
Personal information | ||||
---|---|---|---|---|
Full name | Sir Donald George Bradman | |||
Nickname | The Don | |||
Born | 27 ഓഗസ്റ്റ് 1908 | |||
Cootamundra, New South Wales, Australia | ||||
Died |
ഫെബ്രുവരി 25 2001 (aged 92) |
|||
Kensington Park, Adelaide, Australia | ||||
Height | 5 ft 7 in (1.70 m) | |||
Role | Batsman | |||
Batting style | Right-handed | |||
Bowling style | Right-arm leg break | |||
International information | ||||
Test debut (cap 124) | 30 November 1928: v England | |||
Last Test | 18 August 1948: v England | |||
Domestic team information | ||||
Years | Team | |||
1935 - 1949 | South Australia | |||
1927 - 1934 | New South Wales | |||
Career statistics | ||||
Tests | FC | |||
Matches | 52 | 234 | ||
Runs scored | 6,996 | 28,067 | ||
Batting average | 99.94 | 95.14 | ||
100s/50s | 29/13 | 117/69 | ||
Top score | 334 | 452* | ||
Balls bowled | 160 | 2114 | ||
Wickets | 2 | 36 | ||
Bowling average | 36.00 | 37.97 | ||
5 wickets in innings | 0 | 0 | ||
10 wickets in match | 0 | 0 | ||
Best bowling | 1/8 | 3/35 | ||
Catches/stumpings | 32/– | 131/1 | ||
As of 16 August, 2007 |
സര്‍ ഡൊണള്‍ഡ് ജോര്‍ജ് ബ്രാഡ്മാന്‍ ഒരു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. ഈ മഹാനായ കളിക്കാരന്‍ ടെസ്റ്റ് ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ കാലത്ത് ഏകദിന മല്‍സരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തെ ലോകോത്തര കളിക്കാരനാക്കി മാറ്റിയത് അദ്ദേഹതിന്റെ ടെസ്റ്റിലെ അതുല്യ ശരാശരിയാണ്- 99.94.