ജെഫ് ബെസോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jeffrey Preston Bezos | |
---|---|
Jeff Bezos 2005 |
|
ജനനം | ജനുവരി 12 1964 Albuquerque, New Mexico |
മറ്റു നാമങ്ങള്‍ | Jeff Bezos |
പ്രശസ്തി | CEO of Amazon.com |
ജെഫ് ബെസോസ് (ജനനം:1964) ഇന്‍റര്‍നെറ്റ് കമ്പനികളില്‍ ഏറ്റവും പ്രശസ്തമായ ഒന്നായ ആമസോണിന്‍റെ സ്ഥാപകനും ചെയര്‍മാനുമാണ് ജെഫ് ബെസോസ്. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്തക ശാലയാണ് ആമസോണ്‍.കോം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ ജന പ്രീതിയാര്‍ജ്ജിച്ച ആമസോണ്‍ ഇന്നും ഏറ്റവുമധികം അറിയപ്പെടുന്ന ഓണ്‍ലൈന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ്[1]. ഒരു ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ട്ടായി ആമസോണിനെ മാറ്റികൊണ്ടിരിക്കുകയാണ് ബെസോസ്.