ചുള്ളിയാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗായത്രിപ്പുഴയുടെ ഒരു കൈവഴിയാണ് (പോഷക നദിയാണ്) ചുള്ളിയാര്‍. ഗായത്രിപ്പുഴ കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴിയാണ്.
[തിരുത്തുക] ഇവയും കാണുക
- ഭാരതപ്പുഴ - പ്രധാന നദി
- ഗായത്രിപ്പുഴ - ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴി.
[തിരുത്തുക] ഗായത്രിപ്പുഴയുടെ പോഷകനദികള്‍
-
-
- മംഗളം നദി
- അയലൂര്‍പ്പുഴ
- വണ്ടാഴിപ്പുഴ
- മീങ്കാരപ്പുഴ
- ചുള്ളിയാര്‍
-