ചിഹ്വാഹ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിഹ്വാഹ | ||
---|---|---|
|
||
ഉരുത്തിരിഞ്ഞ രാജ്യം | ||
മെക്സിക്കോ | ||
വര്‍ഗ്ഗീകരണം | ||
എഫ്.സി.ഐ: | Group 9 Section 6 #218 | Stds |
എ.കെ.സി: | ടോയ് (കളിപ്പാട്ടം) | Stds |
എ.എന്‍.കെ.സി: | Group 1 (ടോയ് (കളിപ്പാട്ടം)) | Smooth Stds Long Stds |
സി.കെ.സി: | Group 5 - ടോയ് (കളിപ്പാട്ടം) | Smooth Stds Long Stds |
കെ.സി (യു.കെ): | ടോയ് (കളിപ്പാട്ടം) | Smooth Stds Long Stds |
എന്‍.സെഡ്.കെ.സി: | ടോയ് (കളിപ്പാട്ടം) | Smooth Stds Long Stds |
യു.കെ.സി: | കൂട്ടിനായി വളര്‍ത്തുന്ന നായകള്‍ | Stds |
ലോകത്തിലെ ഏറ്റവും ചെറിയ നായ ജനുസ്സാണ് ചിഹ്വാഹ. മെക്സിക്കോയിലെ ചിഹ്വാഹ സംസ്ഥാനത്തില്‍ നിന്നാണ് ചിഹ്വാഹ എന്ന പേര്‍ ജനുസ്സിന് ലഭിച്ചത്. ചൈനീസ് ഹെയര്‍ലെസ്സ് എന്ന നായ ജനുസ്സില്‍ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ എന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.ഏഷ്യയും അമേരിക്കയും ഒരു ഭൂഖണ്ഡമായിരുന്നപ്പോള്‍ ഏഷ്യയില്‍ നിന്നുംഅലാസ്കയിലൂടെ അമേരിക്കയിലെത്തിയ ചൈനീസ് ഹെയര്‍ലെസ്സ് നായകള്‍ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ എന്നാണ് അവരുടെ വാദം. അമേരിക്കന്‍ കെന്നല്‍ ക്ലബ്ബില്‍ ആദ്യത്തെ ചിഹ്വാഹ ചേര്‍ക്കപ്പെട്ടത് 1905ലാണ്.[1]