ചങ്ങാന്‍ പട്ടണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണ ചൈനയിലെ ദോങ്ഗുവാന്‍ പ്രവിശ്യയില്‍പ്പെട്ടതും പേള്‍ നദിയുടെ അഴിമുഖത്തില്‍ സ്ഥിതിചെയ്യുന്നതുമായ ദോങ്ഗുവാന്‍ പ്രിഫക്ച്ചെര്‍ പട്ടണത്തിന്റെ പരിധിയില്‍പ്പെടുന്ന ഒരു വ്യവസായിക പട്ടണമാണ് ചങ്ങാന്‍ പട്ടണം (长安镇; 長安鎮, പിന്‍യിന്‍: ചങ്ങാന്‍ ഝെന്‍).
[തിരുത്തുക] ഗതാഗതം
സ്റ്റേറ്റ് ഹൈവേ 107ഉം ഗ്വാങ്ഷൗ-ഷെഞ്ജെന്‍ അതിവേഗപാതയും ചങ്ങാന്‍ പട്ടണത്തില്‍ക്കൂടി കടന്നുപോകുന്നു.