കോരയാറ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്‍പ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് കോരയാറ്. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കല്‍പ്പാത്തിപ്പുഴ.
[തിരുത്തുക] ഇവയും കാണുക
- ഭാരതപ്പുഴ - പ്രധാന നദി
- കല്‍പ്പാത്തിപ്പുഴ - ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദി