കാഞ്ഞിരപ്പുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൂതപ്പുഴയുടെ ഒരു കൈവഴിയാണ് കാഞ്ഞിരപ്പുഴ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ.
[തിരുത്തുക] തൂതപ്പുഴയുടെ പോഷകനദികള്‍
- കുന്തിപ്പുഴ
- കാഞ്ഞിരപ്പുഴ ഡാം ഇവിടെയാണ്
- അമ്പന്‍കടവ്
- തുപ്പാണ്ടിപ്പുഴ