ആമ്പല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമ്പല്‍ |
||||||||||
---|---|---|---|---|---|---|---|---|---|---|
ആമ്പല്‍(Water lily)
|
||||||||||
|
||||||||||
ഭദ്രം
|
||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||
|
ശുദ്ധജലത്തില്‍ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാവുന്ന ഒരു ചെടിയാണ് ആമ്പല്‍. ഇംഗ്ലീഷില്‍ വാട്ടര്‍ ലിലി (Water lily) എന്നറിയപ്പെടുന്ന തരം ചെടികളുടെ കൂട്ടത്തിലാണ് ആമ്പലിന്റെ സ്ഥാനം. നിംഫേഷ്യേ എന്നാണ് ഈ ചെടിയുടെ ശാസ്ത്രീയനാമം. ആമ്പല്‍ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ്. കേരളത്തില്‍ സംഘകാലകൃതികളിലെ നെയ്തല്‍ തിണകളിലെ പുഷ്പം എന്ന നിലയില്‍ തന്നെ പ്രചീനകാലം മുതല്‍ക്കേ ആമ്പല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. താമരയോട് സമാനമായ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] നിരുക്തം (പേരിനു പിന്നില്‍)
[തിരുത്തുക] ചരിത്രം
[തിരുത്തുക] ആവാസവ്യവസ്ഥ
[തിരുത്തുക] ചിത്രങ്ങള്‍
ആമ്പല്‍പ്പൂക്കള്‍ - മൊംബാസ, കെനിയ. |
|||